പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

എല്‍.ഡി. ക്ലാര്‍ക്ക് ആവാം – കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് സ്ഥിര ജോലി | Cantt Board Chennai Recruitment 2023

Cantt Board Chennai Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ പ്രധിരോധ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cantonment Board, ST. Thomas Mount Cum Pallavaram  ഇപ്പോള്‍ Lower Division Clerk, Secondary Grade Assistant (Teacher), Plumber, Mason, Electrical Helper, Midwife, Nursing Orderly, Ayah, Latchi, Watchman and Safaiwala  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌, പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക്  വിവിധ ഗ്രൂപ്പ് സി പോസ്റ്റുകളിലായി മൊത്തം 28 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പ്രധിരോധ വകുപ്പില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ജനുവരി 4  മുതല്‍ 2023 ഫെബ്രുവരി 15  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക


Important Dates

Offline Application Commencement from4th January 2023
Last date to Submit Offline Application15th February 2023

Cantonment Board, ST. Thomas Mount Cum Pallavaram Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍ പ്രധിരോധ വകുപ്പിന് കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Cantt Board Chennai Recruitment 2023 Latest Notification Details
Organization NameCantonment Board, ST. Thomas Mount Cum Pallavaram
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAdvt. No. STM/ADM/Recruitment/2022-23/0013
Post NameLower Division Clerk, Secondary Grade Assistant (Teacher), Plumber, Mason, Electrical Helper, Midwife, Nursing Orderly, Ayah, Latchi, Watchman and Safaiwala
Total Vacancy28
Job LocationAll Over India
SalaryRs.15700 -65500/-
Apply ModeOffline
Application Start4th January 2023
Last date for submission of application15th February 2023
Official websitehttps://stm.cantt.gov.in/

Cantt Board Chennai Recruitment 2023 Latest Vacancy Details

Cantonment Board, ST. Thomas Mount Cum Pallavaram  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancySalary
Lower Division Level Clerk01Level 8 (Rs. 19500-62000)
Secondary Grade Assistant (Teacher)04Level 1O (Rs. 20600-65500)
Plumber01Level 8 (Rs. 19500-62000)
Mason01Level 8 (Rs. 19500-62000)
Electrical Helper01Level 5 (Rs. 18200-57900)
Midwife01Level 8 (Rs. 19500-62000)
Nursing Orderly01Level 2 (Rs. 15900-50400)
Ayah02Level I (Rs. 15700-50000)
Latchi01Level I (Rs. 15700-50000)
Watchman05Level I (Rs. 15700-50000)
Safaiwala10Level I (Rs. 15700-50000)

Cantt Board Chennai Recruitment 2023 Age Limit Details

Cantonment Board, ST. Thomas Mount Cum Pallavaram  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Category of ApplicantsMinimum AgeMaximum Age
GEN/EWS21 Years30 Years
OBC (For reserved posts only)21 Years33 Years
SCs/STs (For reserved posts only)21 Years35 Years
PH (Low Vision only)21 Years40 Years
PH + OBC21 Years43 Years
PH+SC/ST21 Years45 Years
Ex-ServiceMen (UR/General)Age relaxation of 03 Years after deduction of the military
service rendered from the actual as on the closing date for
receipt of application
Ex-ServiceMen (OBC)Age relaxation of 06 Years after deduction of the military
service rendered from the actual as on the closing date for
receipt of application
Ex-ServiceMen (SC/ST)Age relaxation of 08 Years after deduction of the military
service rendered from the actual as on the closing date for
receipt of application.

Cantt Board Chennai Recruitment 2023 Educational Qualification Details

Cantonment Board, ST. Thomas Mount Cum Pallavaram  ന്‍റെ പുതിയ Notification അനുസരിച്ച് Lower Division Clerk, Secondary Grade Assistant (Teacher), Plumber, Mason, Electrical Helper, Midwife, Nursing Orderly, Ayah, Latchi, Watchman and Safaiwala  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Lower Division ClerkA Degree in any discipline
Must have passed the Government Technical Examination in typewriting. By the lower grade in English (or) Tamil (or) Hindi
Secondary Grade Assistant (Teacher)Higher Secondary (or its equivalent) and 02 year Diploma in Elementary Education (by whatever name known)
Must have passed the Teacher Elilgibility Test (TET)
PlumberMust possess LT.I. Certificate in the trade of Plumber
Must have undergone apprenticeship training for a period of not less than one year in Government or any other organization recognized by the Government and
Must have experience for a period of not less than five years in Plumbing work.
MasonMust possess LT.I. Certificate in the trade of Mason.
Must have undergone apprenticeship training in Government or any other organization for a period of not less than one year
Must have experience for a period of not less than five years in masonry work.
Electrical HelperMust possess LT.I. Certificate in the trade of Electrician (or) Wireman
Must have undergone apprenticeship training for a period not less than one year in Government or any other organization recognised by Government
MidwifeANM qualification from Government or Government approved Private Auxiliary Nurse Midwife School which is recognized by Indian Nursing Council
Must have a Certificate of registration issued by Indian Nursing Council (or) Tamilnadu Nurses & Midwives
Council ( or) Other Similar Government Institution which is competent to do such registration.
Nursing OrderlyMust have passed SSLC.
Must possess the Certificate for having Successfully completed the training course for Nursing Assistant in any of Government Medical Institution or recognized Private Medical Institutions.
Ayah, Latchi, Watchman and SafaiwalaVIII Standard Pass/Fail
For Watchman (Must be an Ex-Service Men or must have experience as Watchman for a period of not less than two years in any organization recognized by the Govt.)

Cantt Board Chennai Recruitment 2023 Application Fee Details

Cantonment Board, ST. Thomas Mount Cum Pallavaram  ന്‍റെ 28 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication Fee
General/UR/EWS, OBC, Ex-Service Men / Departmental Candidates (UR/ OBC)Rs. 500/-
Female/SC/ST/PH/TransgenderExempted

How To Apply For Latest Cantt Board Chennai Recruitment 2023?

Cantonment Board, ST. Thomas Mount Cum Pallavaram വിവിധ  Lower Division Clerk, Secondary Grade Assistant (Teacher), Plumber, Mason, Electrical Helper, Midwife, Nursing Orderly, Ayah, Latchi, Watchman and Safaiwala  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം

Essential Instructions for Fill Cantt Board Chennai Recruitment 2023 Offline Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For PVT JobsClick Here
For Latest JobsClick Here


إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.