Join Our WhatsApp Group Contact Us Join Now!

ഐ.എസ്.ആർ.ഒ-യിൽ അവസരം..

ഐ.എസ്.ആർ.ഒ-യിൽ അവസരം : ബെംഗളുരുവിലുള്ള ഐ.എസ്.ആർ.ഒ കേന്ദ്രമായ യു.ആർ റാവു സാറ്റലൈറ്റ് സെൻററിൽ 18 ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

Job Summary
Job RoleJunior Research Fellow/Research Associate
QualificationM.E/M.Tech/M.Sc/Ph.D
ExperienceFreshers
Total Vacancies18
SalaryRs.31,000/- to Rs.47,000/-
Job LocationBangalore
Last Date01 October 2021

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


( Job news by job.payangadilive.in )

തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 16
  • യോഗ്യത : എം.എസ്.സി (ഫിസിക്സ് / എൻജിനീയറിങ് ഫിസിക്സ് / ഒപ്റ്റിക്സ് /അപ്ലൈഡ് ഒപ്റ്റിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് / മെറ്റീരിയൽ സയൻസ് /ആസ്ട്രോ ഫിസിക്സ് / പ്ലാനറ്ററി സയൻസ് / കെമിസ്ട്രി അല്ലെങ്കിൽ എം.ഇ / എം.ടെക് (മെറ്റീരിയൽ സയൻസ് / ഇലക്ട്രോണിക്സ് വിത്ത് ഡിജിറ്റൽ ഡിസൈൻ ആൻഡ് വി.എച്ച്.ഡി.എൽ / കംപ്യൂട്ടർ സയൻസ് / ആർട്ടിഫിഷ്യൽ ഇൻറലിജൻസ് / മെഷീൻ ലേണിങ് / ഡാറ്റ അനലറ്റിക്സ് / ഒപ്‌റ്റോ ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ , നെറ്റ് / ഗേറ്റ് / ജാം / ജോയിൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്.
  • പ്രായപരിധി : 28 വയസ്സ്.
  • ശമ്പളം : 31,000 രൂപ + എച്ച്.ആർ.എ.

തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പിഎച്ച്.ഡി ഇൻ ഫിസിക്സ് / ഒപ്റ്റിക്സ് / അപ്ലൈഡ് ഒപ്റ്റിക്സ് / ഒപ്റ്റോ ഇലക്ട്രോണിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് അല്ലെങ്കിൽ മൂന്നുവർഷത്തെ ഗവേഷണ / അധ്യാപന പരിചയം , നെറ്റ് / ഗേറ്റ് / ജാം / ജോയിൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 47,000 + എച്ച്.ആർ.എ.

വിശദവിവരങ്ങൾ www.isro.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01.

Important Links
Official NotificationClick Here
Apply Online & More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.