Join Our WhatsApp Group Contact Us Join Now!
08/27/21

താത്കാലിക നിയമനം..

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇ സി ജി ടെക്നീഷ്യൻ കോഴ്സാണ്…

കണ്‍സള്‍ട്ടന്റ് നിയമനം..

കൊല്ലം:പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടന്റ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച…

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍: പേര് രജിസ്റ്റര്‍ ചെയ്യാം..

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗം, ഓപ്പണ്‍ വിഭാഗം, ഈഴവ മുന്‍ഗണനാ വിഭാഗം, എസ്. സി മുന്‍ഗ…

ഓഡിയോ പുസ്തകം നിര്‍മാണം: വായനക്കാരുടെ പാനലില്‍ അപേക്ഷിക്കാം..

തിരുവനന്തപുരം : വഴുതക്കാട് സര്‍ക്കാര്‍ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ടോക്കിങ് ബുക്ക് സ്റ്റുഡിയോയില്‍ ഓഡിയോ പുസ്തകങ്ങള്‍ വായിച്ച് …

ആയുര്‍വേദ തെറാപ്പിസ്റ്റ് (വനിത) അഭിമുഖം..

ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള (ഒഴിവ്-1) തെറാപ്പിസ്റ്റ് (വനിത) തസ്തികയില്‍ ദ…

ഡ്രൈവറെ ആവശ്യമുണ്ട്..

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തിലേക്ക് ഇലക്ട്ട്രിക്ക് കാര്‍ ഓടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ ആവശ്യമ…

വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്..

പാലക്കാട്‌: കേരള വനിതാ കമ്മിഷനിൽ ഒരു സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നി…

ദേശീയ ആരോഗ്യ ദൗത്യം : കൂടിക്കാഴ്ച സെപ്തംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ..

പാലക്കാട്‌: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി താഴെ പറയുന്ന ദിവസങ്ങളിൽ കൂടിക്ക…

കൺസൾട്ടന്റ് കരാർ നിയമനം..

പാലക്കാട്‌: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആന്റ് മോണിറ്ററിംഗ് വകുപ്പിൽ കൺസൾട്ടന്റ് (എം.ഐ.എസ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഓഗസ്റ്റ് 31 …

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം..

പാലക്കാട്‌:മീനാക്ഷിപുരത്തുള്ള പെരുമാട്ടി ഗവ.ഐ.ടി.ഐയില് ‍ മെക്കാനിക്ക് അഗ്രിക്കള് ‍ ച്ചറല് ‍ ട്രേഡില് ‍ ഗസ്റ്റ് ഇന് ‍ സ്ട്രക്ടറെ നിയമിക്കുന്നു…

ദ്വിഭാഷി പാനലിലേക്ക് അപേക്ഷിക്കാം..

മലപ്പുറം :പോക്സോ കേസുകളില്‍ ഇരയാകുന്ന ഇതര സംസ്ഥാനങ്ങളിലെ കുട്ടികളുടെ മൊഴി എടുക്കുന്ന സമയങ്ങളിലും വിചാരണവേളയിലും സേവനം നല്‍കുന്നതിനുള്ള ദ്വിഭാഷി പാനല…
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.