പത്താം ക്ലാസ് പാസ്സായവർക്ക് തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകൾ.
തപാല്‍ വകുപ്പില്‍ ഒഴിവുകള്‍ : കോഴിക്കോട് പോസ്റ്റൽ ഡിവിഷന് കീഴിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ജോലി ച…