പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!
المشاركات

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 35 ഒഴിവ്

Job Payangadi Live


മുംബൈ ആസ്ഥാനമായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 35 ഒഴിവ്.

Job Summary
Job RoleSpecialist Officers
Job CategoryGovernment Jobs
QualificationB.E/B.Tech/M.E/M.Tech/MCA/M.Sc
Total Vacancies35
ExperienceExperienced
SalaryRs.36000 – 27 LPA
Job LocationMumbai
Last Date17 May 2022

റഗുലർ/കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

റഗുലർ ഒഴിവുകൾ :

 • സിസ്റ്റം ഓഫീസർ (ടെസ്റ്റ് എൻജിനീയർ)-2,
 • സിസ്റ്റം ഓഫീസർ (വെബ് ഡെവലപ്പർ)-1,
 • സിസ്റ്റം ഓഫീസർ (പെർഫോമൻസ്/ സീനിയർ ഓട്ടോമേഷൻ ടെസ്റ്റ് എൻജിനീയർ)-1,
 • സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ)-3.

കരാർ ഒഴിവുകൾ :

 • എക്സിക്യുട്ടീവ് (ടെസ്റ്റ് എൻജിനീയർ)-10,
 • എക്സിക്യുട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ)-3,
 • എക്സിക്യുട്ടീവ് (വെബ് ഡെവലപ്പർ)-1,
 • എക്സിക്യുട്ടീവ് (പോർട്ടസൽ അഡ്മിനിസ്ട്രേറ്റർ)-3,
 • സീനിയർ എക്സിക്യുട്ടീവ് (പെർഫോമൻസ് ഓട്ടോമേഷൻ ടെസ്റ്റ് എൻജിനീയർ)-4,
 • സീനിയർ എക്സിക്യുട്ടീവ് (ഇൻറാക്ഷൻ ഡിസൈനർ)-2,
 • സീനിയർ എക്സിക്യുട്ടീവ് (പ്രോജക്ട് മാനേജർ)-4,
 • സീനിയർ സ്പെഷ്യൽ എക്സിക്യുട്ടീവ് (പ്രോജക്ട് മാനേജർ)-1.

അപേക്ഷ സമർപ്പിക്കേണ്ട വിധം

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.