Join Our WhatsApp Group Contact Us Join Now!
المشاركات

എൻ.ബി.ഇ.എം.എസ്സിൽ 42 ഓഫീസ് സ്റ്റാഫ് ഒഴിവുകൾ.



ന്യൂഡൽഹിയിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിൽ 42 ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 08 (ജനറൽ-03 , എസ്.സി-01 , ഒ.ബി.സി-04)
  • യോഗ്യത : ബിരുദം.
  • പ്രായപരിധി : 27 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 30 (ജനറൽ-05 , എസ്.സി-06 , എസ്.ടി-03 , ഒ.ബി.സി-16)
  • യോഗ്യത : സീനിയർ സെക്കൻഡറി പരീക്ഷ പാസായിരിക്കണം.
  • കംപ്യൂട്ടർ പ്രാവീണ്യം വേണം.
  • പ്രായപരിധി : 27 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 04 (ജനറൽ -02 , എസ്.സി-01 , ഒ.ബി. സി-01)
  • യോഗ്യത : മാസ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയമായുള്ള ബിരുദമോ കൊമേഴ്സ് ബിരുദമോ ആണ് യോഗ്യത.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാകും നിയമനം.

വിശദവിവരങ്ങൾ www.natboard.edu.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാഫീസ് : 1600 രൂപ + ജി.എസ്.ടി.

എസ്.സി , എസ്.ടി വിഭാഗക്കാർ , വനിതകൾ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.natboard.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ ജൂലായ് 15 മുതലാണ് സ്വീകരിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.

Important Links
Official NotificationClick Here
More DetailsClick Here

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.