Join Our WhatsApp Group Contact Us Join Now!
المشاركات

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രാക്ചർ ഡവലപ്മെന്റ് കോർപറേഷനിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു


കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ കോര്‍പറേഷന്‍ ലിമിറ്റഡില്‍  വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു .

തസ്തികകൾ:

 എന്‍ജിനിയര്‍, ജനറല്‍ ഫോര്‍മാന്‍, സ്റ്റോര്‍ കം സെയില്‍ ഇന്‍ ചാര്‍ജ്, ഓപറേറ്റേഴ്സ്, ഇലക്‌ട്രീഷ്യന്‍, ഫോര്‍ക് ലിഫ്റ്റ്/ സ്റ്റാക്കര്‍ ഓപറേറ്റേഴ്സ്, വര്‍ക്കേഴ്സ്(ഡ്രിങ്കിങ് വാട്ടര്‍ പ്ലാന്റ്). 

അപേക്ഷ മാനേജിങ് ഡയറക്ടര്‍, കെഐഐഡിസി എന്ന വിലാസത്തില്‍ മെയ് 25ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
വിശദവിവരതിനായി സൈറ്റ് സന്ദർശിക്കുകhttp://www.kiidc.kerala.gov.in

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.