Join Our WhatsApp Group Contact Us Join Now!
المشاركات

മഹാത്മാ ഗാന്ധി സർവ്വകലാശാലായിൽ എഞ്ചിനീയർ ഒഴിവ്.


സീനിയര്‍ ഹാര്‍ഡ്‌വെയര്‍/നെറ്റ്‌വര്‍ക്ക്‌ എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഓഗസ്റ്റ് 10ന് അഭിമുഖം നടത്തും . കരാര്‍ നിയമനമാണ്. രണ്ട് ഒഴിവാണുള്ളത്. ഉച്ചകഴിഞ്ഞ് 2.30ന് സര്‍വകലാശാല ആസ്ഥാനത്താണ് അഭിമുഖം.

മാസം 20,000 രൂപ ലഭിക്കും.

താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ada4@mgu.ac.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷകന്റെ ഇമെയില്‍ വിലാസവും മൊബൈല്‍ നമ്പറും ബയോഡാറ്റായിൽ ഉൾപ്പെടുത്തണം.
വിശദവിവരം www.mgu.ac.in എന്ന സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2733303 എന്ന നമ്പറുമായി ബന്ധപ്പെടുക.

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.