പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ..

കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘ബി’ ഗ്രേഡ് ഇന്റർവ്യൂവിന് കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും മുൻഗണന പ്രകാരം തെരെഞ്ഞെടുത്ത അപേക്ഷകർക്കായി (2022 മാർച്ച് 31 വരെ ലഭിച്ച അപേക്ഷകൾ) നവംബർ 7, 8, 9, 10, 11 തീയതികളിൽ കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക് കോളജിൽ ഇന്റർവ്യൂ നടത്തും. ഈ കാലയളവിൽ അപേക്ഷിച്ച് ഹാൾടിക്കറ്റ് ലഭിക്കാത്തവർ സെക്രട്ടറി, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് (0471-2339233), ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, കോട്ടയം (0471-2931008/2568878), ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഇടുക്കി (04862-2297165/2253465) എന്നിവിടങ്ങളിൽ ബന്ധപ്പെടണം.

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.