NATS-ലെ വെബ് പോർട്ടലിലൂടെ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മെയിൽ കമ്മ്യൂണിക്കേഷൻ കൂടാതെ, സ്ഥാപനത്തിലെ അപ്രന്റീസുകളെ നിയമിക്കുന്നതിനുള്ള പിന്തുണ NATS ഉം BOAT ഉം വഴി നടപ്പിലാക്കുന്നു. അതിനാൽ ഉദ്യോഗാർത്ഥികൾക്ക് NATS പോർട്ടലിലൂടെയും BOAT (SR) വഴിയും Trelleborg-ലേക്ക് അപേക്ഷ സ്വീകരിക്കുന്നു.
ബോർഡിന്റെ പേര് | Trelleborg Sealing Solutions |
തസ്തികയുടെ പേര് | Apprenticeship Training |
ഒഴിവുകളുടെ എണ്ണം | 66 |
അവസാന തീയതി | 31/12/2022 |
സ്റ്റാറ്റസ് | അപേക്ഷ സ്വീകരിക്കുന്നു |
Read More > HOCL റിക്രൂട്ട്മെന്റ് 2022 | മാർക്കറ്റിംഗ് ഓഫീസർ ഒഴിവ് | 35,000 രൂപ വരെ ശമ്പളം!
ഓരോ വിഷയത്തിന്റെ ഫീൽഡ് തിരിച്ച് പ്രതിമാസം Rs. 10000 രൂപ മുതൽ Rs.15000 രൂപ വരെ നിശ്ചിത ഫീൽഡിനായി സ്റ്റൈപ്പന്റ് നൽകുന്നു. (ഏതെല്ലാം വിഷയങ്ങൾ ആണെന്നും നിശ്ചയിച്ചിരിക്കുന്ന സ്റ്റൈപ്പന്റ് ഉം അറിയുവാനായി താഴെ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക)
Read More > ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് സേന ITBP റിക്രൂട്ട്മെന്റ് 2022
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥിക്ക് നിങ്ങളുടെ Resume/Biodata/CV 31-Dec-2022-നോ അതിനുമുമ്പോ Siddhalingappa.patil@trelleborg.com എന്ന മെയിലിലേക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.