പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയില്‍ ട്രെയിനി..


പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയിലെ കാസ്പ്, ഇന്‍ഷ്വറന്‍സ് കൗണ്ടര്‍, ഇ-ഹെല്‍ത്ത്  എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഒരു ട്രെയിനിയെ നിയമിക്കുന്നതിന് ഓഗസ്റ്റ് 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസം 15,000 രൂപ സ്റ്റൈപെന്റ് ലഭിക്കും. ഇലക്‌ട്രോണിക്‌സില്‍ (3 വര്‍ഷ ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി)/ ബി.ടെക് ഇന്‍ ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 17നു വൈകിട്ട് അഞ്ചു വരെ ഓഫീസില്‍ സ്വീകരിക്കും. .

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.