പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

അമേരിക്കയിൽ 100 നഴ്സ് ഒഴിവ് ; ശമ്പളം മൂന്നുലക്ഷം രൂപ

അമേരിക്കയിൽ 100 നഴ്സ് ഒഴിവ് ; ശമ്പളം മൂന്നുലക്ഷം രൂപ
അമേരിക്കയിൽ 100 നഴ്സ് ഒഴിവ് | ശമ്പളം മൂന്നുലക്ഷം രൂപ.


കേരള ഗവ.സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് (ഒഡേസ്പെക്) മുഖേന യു.എസ്.എയിലേക്ക് നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു.

വിവിധ ആശുപത്രികളിലായി ഏകദേശം നൂറ് ഒഴിവുണ്ട്.

3,750 യു.എസ്.ഡോളറാണ് ശമ്പളം (ഏകദേശം മൂന്നുലക്ഷം രൂപ).

Job Summary

  • Job Role Nurse
  • Job Place USA
  • Salary INR 3,00,000
  • Career Level Professional
  • Experience 3 Year
  • Gender Preference None
  • Industry Healthcare
  • Qualifications BSC Nursing
  • Opening Date 08 August, 2022
  • Closing Date 25 August, 2022

പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത 

നഴ്സിങ്ങിൽ ബാച്ചിലർ ബിരുദം (മാസ്റ്റർ ബിരുദമുള്ളവർക്ക് മുൻഗണന)

പ്രവർത്തന പരിചയം 

ക്രിട്ടിക്കൽ കെയർ,സർജിക്കൽ, മെഡിക്കൽ ടെലിമെട്രി/ പോസ്റ്റ് ഓപ്പറേറ്റീവ് കെയറിൽ മൂന്നുവർഷത്തെ പ്രവർത്തന പരിചയം.

ഇംഗ്ലീഷ് പ്രാവീണ്യം 

IELTS/TOEFL IBT സ്കോർ: IELTS (Overall Score- 6.5; Spoken Band-7.0), TOEFL IBT (Total score-83, Speaking Section- 26).

പ്രായപരിധി  

25-35 വയസ്സ്.

താമസസൗകര്യം, വിമാനടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ അനുവദിക്കും.

ആഴ്ചയിൽ ആറ് ദിവസങ്ങളിലായി എട്ടുമണിക്കൂർ വീതമാണ് ജോലി.

മൂന്നു വർഷത്തേക്കായിരിക്കും കരാർ.

വിശദവിവരങ്ങൾ odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

സി.വിയും IELTS/TOEFL സ്‌കോർഷീറ്റും Nurses-USA എന്ന സബ്ജക്ട് ലൈനോടെ jobs@odepc.in എന്ന വിലാസത്തിലേക്ക്, ഓഗസ്റ്റ് 25-നകം ഇ-മെയിൽ ചെയ്യണം.


Important Links
More Details Click Here
Apply Now Click Here

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.