പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാഡിൽ 230 അപ്രന്റിസ് ഒഴിവ്..

കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാഡിലെ അപ്രൻറീസസ് ട്രെയിനിങ് സ്കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

230 ഒഴിവ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.

തപാൽ വഴി അപേക്ഷിക്കണം.

മുൻപ് അപ്രൻറീസ് പരിശീലനം നേടിയവർ അപേക്ഷിക്കാൻ യോഗ്യരല്ല.

ഒഴിവുകൾ :

 • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് (കോപ്പ) -20 ,
 • ഇലക്ട്രീഷ്യൻ -18 ,
 • ഇലക്ട്രോണിക്സ് മെക്കാനിക് -6 ,
 • ഫിറ്റർ -13 ,
 • മെഷീനിസ്റ്റ് -6 , മെക്കാനിക് (മോട്ടോർ വെഹിക്കിൾ) -5 ,
 • മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് -5 ,
 • ടർണർ -6 ,
 • വെൽഡർ ( ഗ്യാസ് ആൻഡ് ഇലക്ട്രിക്) -8 ,
 • ഇൻസ്ട്രമെൻറ് മെക്കാനിക് -3 ,
 • ഫോണ്ടിമാൻ -1 ,
 • ഷിറ്റ് മെറ്റൽ വർക്കർ -1 ,
 • ഇലക്ട്രിക്കൽ വൈൻഡർ -5 ,
 • കേബിൾ ജോയിൻറർ -2 ,
 • സെക്രട്ടേറിയേറ്റ് അസിസ്റ്റൻറ് -2 ,
 • ഇലക്ട്രോ പ്ലേറ്റർ -6 ,
 • പ്ലംബർ -6 ,
 • ഫർണിച്ചർ ആൻഡ് കാബിനറ്റ് മേക്കർ -7 ,
 • മെക്കാനിക് ഡീസൽ -17 ,
 • മെക്കാനിക് (മറൈൻ ഡീസൽ) -1 ,
 • മറൈൻ എൻജിൻ ഫിറ്റർ -5 ,
 • ബുക്ക് ബൈൻഡർ -4 ,
 • ടെയ്ലർ (ജനറൽ) -4 ,
 • ഷിഫ്റ്റ് (സ്റ്റീൽ) -4 ,
 • പൈപ്പ് ഫിറ്റർ – 4 ,
 • റിഗ്ഗർ -3 ,
 • ഷിഫ്റ്റ് വുഡ് -14 ,
 • മെക്കാനിക് കമ്യൂണിക്കേഷൻ എക്വിപ്മെൻറ് മെയിൻറനൻസ് -3 ,
 • ഓപ്പറേറ്റർ മെറ്റീരിയൽ ഹാൻഡ്ലിങ് അറ്റ് റോ മെറ്റീരിയൽ ഹാൻഡിങ് പ്ലാൻറ് -3 ,
 • ടൂൾ ആൻഡ് ഡൈ മേക്കർ (പ്രസ് ടൂൾസ് , ജിഗ്സ് ആൻഡ് ഫിക് ചേഴ്സ്) -1 ,
 • സി.എൻ.സി പ്രോഗ്രാമർ കം ഓപ്പറേറ്റർ -1 ,
 • ഡ്രൈവർ കം മെക്കാനിക് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) -2 ,
 • പെയിൻറർ (ജനറൽ) -9 ,
 • ടിഗ് / മിഗ് വെൽഡർ -4 ,
 • പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് -3 ,
 • എൻഗ്രേവർ -1 ,
 • പെയിൻറർ (മറൈൻ) -2 ,
 • മെക്കാനിക് റേഡിയോ ആൻഡ് റഡാർ എയർക്രാഫ്റ്റ് -5 ,
 • മെക്കാനിക് (ഇൻസ്ട്രുമെൻറ് എയർക്രാഫ്റ്റ്) -6 ,
 • ഇലക്ട്രീഷ്യൻ (എയർക്രാഫ്റ്റ്) -5.

യോഗ്യത :

 • മെട്രിക്/ പത്താം പാസായിരിക്കണം.
 • ബന്ധപ്പെട്ട ട്രേഡിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും പരിഗണിക്കപ്പെടും.

പ്രായപരിധി : 01.01.2021 – ന് 21 വയസ്സ് കവിയരുത്.

എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും.

ശാരീരിക യോഗ്യത :

ഉയരം കുറഞ്ഞത് 160 സെൻറിമീറ്ററും കുറഞ്ഞത് 45 കിലോ ശരീരഭാരവും വേണം.

നെഞ്ചിന് 5 സെൻറിമീറ്റർ വികാസം ഉണ്ടായിരിക്കണം.

6/6 മുതൽ 6/9 കാഴ്ചശേഷി വേണം.

ചെവി വൃത്തിയായിരിക്കണം.

തിരഞ്ഞെടുപ്പ് :

ഐ.ടി.ഐ പരീക്ഷയുടെയും മെട്രിക് പരീക്ഷയുടെയും അടിസ്ഥാനത്തിൽ പ്രിലിമിനറി ലിസ്റ്റ് തയ്യാറാക്കും.

ഇതിൻറ അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷയുടെ ഓറൽ എക്സാമും ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം 


അപേക്ഷ പൂരിപ്പിച്ച് താഴെ പറയുന്ന രേഖകളുമായി അയക്കണം :

 • പാസ്സ്പോർട്ട് സൈസ് ഫോട്ടോ (3 എണ്ണം) ,
 • സാക്ഷ്യപ്പെടുത്തിയ എസ്.എസ്.സി /
 • മെട്രിക്കുലേഷൻ മാർക്ക് ഷീറ്റ് ,
 • സാക്ഷ്യപ്പെടുത്തിയ ഐ.ടി.ഐ ( എൻ.സി.വി.ടി) മാർക്ക് ഷീറ്റ്,
 • സാക്ഷ്യപ്പെടുത്തിയ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (എസ്.സി/ എസ്.ടി / ഒ.ബി.സി വിഭാഗത്തിന്) ,
 • സാക്ഷ്യപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് (ആവശ്യമുള്ളവർക്ക്) , ഗസറ്റഡ് ഓഫീസർ ഒപ്പിട്ട കാരക്ടർ സർട്ടിഫിക്കറ്റിന്റെ കോപ്പി ,
 • സാക്ഷ്യപ്പെടുത്തിയ പാൻ കാർഡും ആധാർ കാർഡും ,
 • കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കോവിൻ രജിസ്ട്രേഷൻ വിവരങ്ങൾ ,
 • മറ്റ് രേഖകൾ.

ജനറൽ പോസ്റ്റായി

The Admiral Superintendent (for Office in-charge) Apprentices Training School ,
Naval Ship Repair Yard ,
Naval Base Kochi – 682004

എന്ന വിലാസത്തിലേക്ക് അയയ്ക്കണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01.

Important Links
Notification & Application FormClick Here

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.