പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!
المشاركات

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് പാലക്കാട് റെയിൽവേ ഡിവിഷനിൽ അവസരം.
സതേൺ റെയിൽവേയിൽ 128 ഒഴിവ്.

പാലക്കാട് ഡിവിഷണൽ റെയിൽവേ ആശുപത്രിയിലും ഷൊർണൂരിലെ സബ് ഡിവിഷണൽ ആശുപത്രിയിലുമാണ് ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

കോവിഡ് ഡ്യൂട്ടിയിലേക്കാണ് നിയമനം.

Job Summary
Job TypeCentral Government Jobs
Recruitment TypeTemporary Recruitment
Advertisement NoNotification No.01/2021
Post Name
 • Housekeeping Assistant,
 • Hospital Attendant,
 • Staff Nurse,
 • Physician,
 • Anaesthetist,
 • GDMO
Total Vacancy128
Job LocationKerala
SalaryRs.18,000/- to Rs.95,000/-
Apply ModeOnline
Application Start14th June 2021
Last date for submission of application24th June 2021
Official websitehttps://sr.indianrailways.gov.in/

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മെഡിക്കൽ പ്രാക്ടീഷണർ

ഒഴിവുകളുടെ എണ്ണം : 18 (ഫിസിഷ്യൻ-4, അനറ്റിസ്റ്റ്-4, ജി.ഡി.എം.ഒ.-10)

യോഗ്യത :

 • എം.ബി.ബി.എസും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും.
 • സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം.
 • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി : 55 വയസ്സ്.


തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ്

ഒഴിവുകളുടെ എണ്ണം : 40

യോഗ്യത :

 • ജനറൽ നഴ്സിങ് ആൻഡ് മിഡ്ഫറി/ബി.എസ്.സി.നഴ്സിങ് പാസായിരിക്കണം.
 • നഴ്സിങ് ആൻഡ് മിഡ് വൈഫ് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
 • പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 55 വയസ്സ്.


തസ്തികയുടെ പേര് : ഹോസ്പിറ്റൽ അറ്റൻഡൻറ്

ഒഴിവുകളുടെ എണ്ണം : 30

യോഗ്യത :

 • പത്താംക്ലാസ് പാസായിരിക്കണം.
 • പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 55 വയസ്സ്.


തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് അറ്റൻഡൻറ്

ഒഴിവുകളുടെ എണ്ണം : 40

യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.

പ്രായപരിധി: 55 വയസ്സ്.


ഓൺലൈൻ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

Post NameDate of Online Interview
Contract Medical Practitioner (Doctors)06.07.2021 & 07.07.2021
Staff Nurse07.07.2021 & 08.07.2021
Hospital Attendant09.07.2021 & 13.07.2021
House Keeping Assistant14.07.2021, 15.07.2021 & 16.07.2021

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ srdpopgt@gmail.com എന്ന മെയിലിലേക്ക് അയക്കുക.കൂടാതെ വിജ്ഞാപനത്തോടപ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്യുക.

ഓൺലൈൻ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കായി www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 24.

Important Links
Official NotificationClick Here
Apply OnlineClick Here
More DetailsClick Here

  إرسال تعليق

  തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
  Cookie Consent
  We serve cookies on this site to analyze traffic, remember your preferences, and optimize your experience.
  Oops!
  It seems there is something wrong with your internet connection. Please connect to the internet and start browsing again.
  AdBlock Detected!
  We have detected that you are using adblocking plugin in your browser.
  The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
  Site is Blocked
  Sorry! This site is not available in your country.