Join Our WhatsApp Group Contact Us Join Now!
المشاركات

ഡി.എസ്.ആർ.വി.എസ്സിൽ 433 അപ്രന്റീസ് ഒഴിവുകൾ | DSRVS Notification 2021

 


ഡി.എസ്.ആർ.വി.എസ്സിൽ 433 അപ്രന്റീസ് ഒഴിവുകൾ : കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാജസ്ഥാനിലെ ഡിജിറ്റൽ ശിക്ഷാ ആൻഡ് റോസ്ഗാർ വികാസ് സൻസ്ഥാനിൽ അപ്രൻറിസ്ഷിപ്പിന് അവസരം.


433 ഒഴിവുകളാണുള്ളത്.


ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിക്കാം.


ഒഴിവുകൾ :


ഡേറ്റാ എൻട്രി ഓപ്പറേറ്റർ – 168

കണ്ടൻറ് റൈറ്റർ- 165

കംപ്യൂട്ടർ നെറ്റ് വർക്കിങ് ടെക്നീഷ്യൻ-47

ഓഫീസ് അസിസ്റ്റൻറ്- 39

വെബ് ഡിസൈനർ -15

വെബ് ഡിസൈനർ തസ്തികയിലെ യോഗ്യത : കംപ്യൂട്ടർ സയൻസിലോ കംപ്യൂട്ടർ,എൻജിനീയറിങ്ങിലോ ഇലക്ട്രോണിക്സിലോ ബിരുദം അല്ലെങ്കിൽ എം.സി.എ.


മറ്റ് തസ്തികകളിലെ യോഗ്യത : പ്ലസ് ടു , അംഗീകൃത കംപ്യൂട്ടർ ഡിപ്ലോമാ കോഴ്സ്.




പ്രായപരിധി : 18- 35 വയസ്സ്.


അപ്രൻറിസ്ഷിപ്പ് നിയമപ്രകാരമുള്ള സ്റ്റൈപ്പൻഡ് ലഭിക്കും.


Notification Details

Notification Number DRC/01/2021

Notification Date 7th January 2021

Notification Title Combined Apprentice Recruitment

Application Start Date 14th January 2021

Application End Date 20th February 2021

Last Date to print Application 25th February 2021

Application Fees For General/OBC : Rs. 550

For SC/ST : Rs. 400

For Person with Disability : Rs. 400

അപേക്ഷാ ഫീസ് : 550 രൂപ.


എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് 400 രൂപ.


പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.


വിശദവിവരങ്ങൾ www.dsrvs.com എന്ന വെബ്സൈറ്റിലുണ്ട് .


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.