Join Our WhatsApp Group Contact Us Join Now!

രാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ 329 ഡോക്ടർ ഒഴിവ്...

ന്യൂഡൽഹിയിലെ അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ഡോ.രാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ 329 ഡോക്ടർമാരുടെ ഒഴിവുണ്ട്.

202 ജൂനിയർ റെസിഡൻറുമാരുടെയും 127 സീനിയർ റെസിഡൻറുമാരുടെയും ഒഴിവാണുള്ളത്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ റെസിഡൻറ്

  • ഒഴിവുകളുടെ എണ്ണം : 202

ഒഴിവുകൾ :

  • ജനറൽ – 67
  • ഇ.ഡബ്ലൂ.എസ് -30 ,
  • ഒ.ബി.സി-53 ,
  • എസ്.സി-34 ,
  • എസ്.ടി-18.

യോഗ്യത : എം.ബി.ബി.എസ്.

ഡൽഹി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

പ്രായപരിധി : 30 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

തസ്‌തികയുടെ പേര് : സീനിയർ റെസിഡൻറ്

  • ഒഴിവുകളുടെ എണ്ണം : 127

ഒഴിവുകൾ :

  • റേഡിയോളജി – 08 ,
  • ഡെർമറ്റോളജി – 01 ,
  • സർജറി – 06 ,
  • അനസ്തേഷ്യ – 31 ,
  • ട്രാൻട്യൂഷൻ മെഡിസിൻ – 05 ,
  • കാർഡിയാക് അനസ്തേഷ്യ – 06 ,
  • ഇ.എൻ.ടി -02 ,
  • എൻഡോക്രിനോളജി -03 ,
  • ഗാസ്ട്രോ എൻററോളജി – 03 ,
  • ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി – 02 ,
  • മെഡിസിൻ – 19 ,
  • മൈക്രോബയോളജി – 03 ,
  • നിയോനാറ്റോളജി – 08 ,
  • ഒഫ്താൽമോളജി – 04 ,
  • പീഡിയാട്രിക്സ് – 16 ,
  • പാത്തോളജി – 07 ,
  • പി.എം.ആർ-03.

യോഗ്യത : എം.ബി.ബി.എസ് , ബിരുദാനന്തര ബിരുദം / പി.ജി /ഡിപ്ലോമ / ഡി.എൻ.ബി, ഡൽഹി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

പ്രായപരിധി : 45 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

വിശദവിവരങ്ങളും അപേക്ഷാഫോമും www.rmlh.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

Medical Superintendent ,
Central Diary & Dispatch Section ,
Near Gate No.1 ,
ABVIMS & Dr. Ram Manohar Lohia Hospital ,
New Delhi – 110001

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷാഫീസ് : 800 രൂപ.

എസ്.സി, എസ്.ടി , ഇ.ഡബ്ലു.എസ് വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷാഫീസ് പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡി.ഡി.യായി എടുക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22.

Important Links
Official Notification for Junior ResidentClick Here
Official Notification for Senior ResidentClick Here
More DetailsClick Here

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.