പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!
المشاركات

നേവിയിൽ 17 ഓഫീസർ ഒഴിവ്.കോഴ്സ് ഏഴിമലയിലെ നാവിക അക്കാദമിയിൽ ജൂണിൽ ആരംഭിക്കും.

 



നാവികസേനയിലെ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർമാരാകാൻ അപേക്ഷ ക്ഷണിച്ചു.


എക്സിക്യൂട്ടീവ് ബ്രാഞ്ച് (സ്പോർട്സ് ആൻഡ് ലോ) , ടെക്നിക്കൽ ബ്രാഞ്ച് (നേവൽ കൺസ്ട്രക്ടർ) എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.


ആകെ 17 ഒഴിവുകളാണുള്ളത്.


കോഴ്സ് ഏഴിമലയിലെ നാവിക അക്കാദമിയിൽ ജൂണിൽ ആരംഭിക്കും.


തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് ബ്രാഞ്ച് (സ്പോർട്സ്)


ഒഴിവുകളുടെ എണ്ണം : 01

സീനിയർ ലെവൽ ദേശീയ ചാമ്പ്യൻഷിപ്പുകൾ /അത്ലറ്റിക്സ്/ ടെനീസ് /ഫുട്ബോൾ / ഹോക്കി /ബാസ്കറ്റ്ബോൾ/ നീന്തൽ തുടങ്ങിയവയിലെ ദേശീയ മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാം.

യോഗ്യത : റഗുലർ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബി.ഇ/ ബി.ടെക്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്ന് സ്പോർട്സ് കോച്ചിങ് , എം.എസ്.സി സ്പോർട്സ് കോച്ചിങ് എന്നിവ പഠിച്ചവർക്ക് മുൻഗണനയുണ്ട്.


പ്രായപരിധി : 22 -27 വയസ്സ്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 07.


തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് ബ്രാഞ്ച് (ലോ)


ഒഴിവുകളുടെ എണ്ണം : 02

യോഗ്യത 55 ശതമാനം മാർക്കോടെ നിയമബിരുദം.

പ്രായപരിധി : 22 – 27 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 07.


തസ്‌തികയുടെ പേര് : നേവൽ കൺസ്ട്രക്ടർ


ഒഴിവുകളുടെ എണ്ണം : 14

യോഗ്യത : മെക്കാനിക്കൽ സിവിൽ എയ്റോനോട്ടിക്കൽ / എയ്റോസ്പേസ്മെറ്റലർജി , നേവൽ ആർക്കിടെക്ടർ /ഓഷ്യൻ എൻജിനീയറിങ് മറൈൻ എൻജിനീയറിങ് /ഷിപ്പ് ടെക്നോളജി , ഷിപ്പ് ബിൽഡിങ് /ഷിപ്പ് ഡിസൈൻ എന്നിവയിലേതിലെങ്കിലും 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്.

ഫെബ്രുവരി 10 മുതൽ അപേക്ഷിക്കാം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഫെബ്രുവരി 18.


വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.