പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!
المشاركات

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 180 അപ്രൻറിസ് ഒഴിവ്.

 ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 180 അപ്രൻറിസ് ഒഴിവ്.


ഗ്രാജ്യേറ്റ് , ഡിപ്ലോമ വിഭാഗത്തിലാണ് അവസരം.


ഒരു വർഷത്തേക്കാണ് പരിശീലനം.


ഗ്രാജ്യേറ്റ് അപ്രൻറിസ് : 160


ഒഴിവുകൾ :


ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ ആൻഡ് എൻജിനീയറിങ് -100 ,

കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് -25 ,

മെക്കാനിക്ക് -20 ,

ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ -10 ,

സിവിൽ-05

Job Role Graduate Engineer / Technician Apprentice

Job Category Central Govt Job

Qualification B.E/B.Tech/Diploma

Experience Freshers

Total Vacancies 180

Salary Rs.8,000-9,000/month

Job Location Hyderabad

Last Date 15 January 2021

ടെക്നീഷ്യൻ (ഡിപ്ലോമ അപ്രൻറിസ്) -20


ഒഴിവുകൾ :


ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ ആൻഡ് എൻജിനീയറിങ് -10 ,

കംപ്യൂട്ടർ സയൻസ് -10

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക് ഡിപ്ലോമ.


പ്രായപരിധി : 25 വയസ്സ്.


എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.


തിരഞ്ഞെടുപ്പ് : യോഗ്യതാ മാർക്കിൻെറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ www.mhrdnats.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം.


വിശദവിവരങ്ങൾക്കായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.