Join Our WhatsApp Group Contact Us Join Now!

വനിതകൾക്കായി 100 % സൗജന്യ തയ്യൽ പരിശീലനം..

SDME ട്രസ്റ്റിന്‍റേയും കനറാ ബാങ്കിന്‍റേയും  സംയുക്ത മേല്‍നോട്ടത്തില്‍, തളിപ്പറമ്പിനടുത്ത് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന  റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്,  വനിതകൾക്കായി ചെമ്പേരിയിൽ വച്ച് 30 ദിവസത്തെ തയ്യൽ പരിശീലനം സംഘടിപ്പിക്കുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പന്റ് നൽകുന്നതായിരിക്കും.

അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
+ 18 നും - 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം 
+ തയ്യൽ, സ്വയംതൊഴിലായി സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം 
+ ഞായറാഴ്‌ച ഉൾപ്പെടെ 30 ദിവസം തുടർച്ചയായി പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർക്ക് അപേക്ഷിക്കാം 
+ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർക്ക്  അപേക്ഷിക്കാം 
+ BPL റേഷൻ കാർഡുള്ളവര്‍, അല്ലെങ്കിൽ കുടുംബശ്രീ അംഗമോ കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗമോ, 
അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോബ് കാർഡുള്ളവരോ 
ആയവർക്ക് അപേക്ഷിക്കാം.
+ ചെമ്പേരി പരിസര പ്രദേശങ്ങളിൽ ഉള്ളവർക്ക് വേണ്ടിയാണ് ഈ പരിശീലന പരിപാടി.
+ അഭിമുഖത്തിന് ശേഷമായിരിക്കും സെലക്‍ഷൻ  തീരുമാനിക്കുക. 
+ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2020 ഡിസംബർ 16.
+ 20 പേർക്കാണ് സെലക്‍ഷൻ ലഭ്യമാകുക 
+  പരിശീലനം കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും 

പരിശീലനത്തിന്റെ പ്രേത്യേകതകൾ 
+തികച്ചും സൗജന്യ പരിശീലനം 
+ ബിസിനസ് ക്ളാസുകൾ ഉൾപ്പെടെയുള്ള പരിശീലനം 
+ സ്ഥാപനം തുടങ്ങാൻ വായ്പ ആവശ്യമുള്ളവർക്ക് വായ്പ സംബന്ധമായ മാർഗ നിർദ്ദേശങ്ങൾ 
+ രണ്ടു വര്‍ഷം നീണ്ടു നിൽക്കുന്ന ഫോളോഅപ് സേവനം 
+ പരിശീലനത്തിന്റെ അവസാനം  ഗ്രാമവികസന മന്ത്രാലയം (MoRD ) നടത്തുന്ന പരീക്ഷയുണ്ടായിരിക്കുന്നതാണ്. 
+ സ്വയം തൊഴിൽ മേഖലയിൽ ഇന്ത്യയിൽ എവിടേയും സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റും  ലഭ്യമാകുന്നു. 

താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത അപേക്ഷ സമർപ്പിക്കുക. 


കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
(9.30am to 5.30pm)

8301995433
9747439611
8590324046
8547325448
9496297644

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.