Information Kerala Mission, IKM Notification 2022 – The Information Kerala Mission (IKM), an Autonomous Institution under the Government of Kerala invites online application form from the eligible candidates for the post of Programmer/Mobile app Developer /Senior Programmer/ Junior Developer for 15 vacancies.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷനിൽ 15 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എഴുത്തുപരീക്ഷ/പ്രൊഫിഷ്യൻസി ടെസ്റ്റ്/ഗ്രൂപ്പ് ഡിസ്കഷൻ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
Job Summary | |
---|---|
Job Role | Programmer/Mobile app Developer /Senior Programmer/ Junior Developer |
Qualification | B.Tech/MCA/Diploma |
Total Vacancies | 15 |
Experience | Experienced |
Salary | Rs.35,000 – 65,000/ month |
Job Location | Kerala |
Last Date | 21 May 2022 |
തസ്തിക, ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോഗ്രാമർ
തസ്തികയുടെ പേര് : മൊബൈൽ ആപ്പ് ഡെവലപ്പർ
തസ്തികയുടെ പേര് : പ്രോഗ്രാമർ
തസ്തികയുടെ പേര് : സീനിയർ പ്രോഗ്രാമർ
തസ്തികയുടെ പേര് : ജൂനിയർ ഡെവലപ്പർ
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21.