AAICLAS Recruitment 2023 for Trolley Retriever : എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡറിയായ എ.എ.ഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിനു കീഴിൽ ചെന്നൈ എയർപോർട്ടിൽ 105 ട്രോളി റിട്രീവർ ഒഴിവ്.
3 വർഷ നിയമനം, നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.
ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് ജയം, മികച്ച ശാരീരികക്ഷമത.
ശാരീരിക യോഗ്യത: ഉയരം 167 സെന്റിമീറ്ററിൽ കുറയരുത്, തൂക്കം 55 കിലോയിൽ കുറയരുത്, നെഞ്ചളവ്: 81 സെ.മീ. (5 സെ.മീ. വികാസം).
കാഴ്ചശക്തി:
പ്രായം: 18-27 വയസ്സ്.
അർഹർക്ക് ഇളവ്.
ശമ്പളം: 21,300 രൂപ.
ഫീസ്: 250. പട്ടികവിഭാഗം, സ്ത്രീകൾക്കു ഫീസില്ല. തിരഞ്ഞെടുപ്പ്
എലിജിബിലിറ്റി ടെസ്റ്റ്
100 മീറ്റർ വ്യാപ്തിയിൽ ചിതറിക്കിടക്കുന്ന 10 ട്രോളികൾ 5 മിനിറ്റിനുള്ളിൽ ശേഖരിച്ച് ഒരു നിശ്ചിത സ്ഥലത്ത് കൂട്ടിച്ചേർത്തുകൊണ്ടുള്ള ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് മുഖേന.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി : ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 31 വരെയാണ്.
വിശദ വിവരങ്ങൾക്ക് www.aaiclas.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |
More Info & Official Website | Click Her |
The AAICLAS has released the recruitment notification for the year 2023, inviting applications for the position of Trolley Retriever. A total of 105 vacancies are up for grabs. Individuals who have completed their 10th standard are eligible to apply for this job. If you meet the required qualifications and are interested in the position, you can apply online. Further information regarding eligibility criteria and the selection process is provided below;
About AAICLAS: AAI Cargo Logistics and Allied Services Company Limited (AAICLAS) was incorporated on 11th August 2016. It works as a multimodal interface linking air, surface & water transport. It becomes the largest networked and fastest logistics solution provider company in India. It will promote, represent, organize, undertake, establish, conduct, handle, arrange, own, operate, participate, facilitate, sponsor, encourage, and provide the business as Cargo Terminal Operator, Free Trade Zone, Air Freight Station, and Inland container depot for cargo and passengers.
Job Summary | |
---|---|
Job Role | Trolley Retriever |
Qualification | 10th pass |
Total Vacancies | 105 Posts |
Experience | Freshers |
Salary | Rs 21,300/- |
Job Location | Chennai |
Application start date | 02 August 2023 |
Last Date | 31 August 2023 |
Educational Qualification:
Trolley Retriever: 10th Pass
Age Limit ( As on 01 August 2023): 18 – 27 years
Age Relaxation:
Salary: Rs 21,300/-
No.of.Vacancies: 105 Posts ( UR – 44, OBC – 28, SC – 15, ST – 07, EWS – 11 )
Selection will be only on a physical mode basis at Chennai Airport or as decided by the Management.
Application Fees:
Interested and eligible candidates can apply for the job online on their official website from 02 August 2023 to 31 August 2023.
Note:
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |