Join Our WhatsApp Group Contact Us Join Now!

കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ ഡേറ്റ എൻട്രി ജോലി നേടാൻ അവസരം



C-DIT Data Entry Job Notification 2023 : കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കിവരുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ ഫോട്ടോ/PDF എഡിറ്റിംഗ് ജോലികൾ നിർവഹിക്കുന്നതിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും തികച്ചും താൽക്കാലികമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

C-DIT Data Entry Job Notification 2023


➤ സ്ഥാപനം : Central for Development of Imaging Technology
➤ ജോലി തരം : Kerala Govt Job
➤ നിയമനം : താൽക്കാലികം
➤ ആകെ ഒഴിവുകൾ : കണക്കാക്കിയിട്ടില്ല
➤ ജോലിസ്ഥലം : കേരളത്തിലുടനീളം
➤ പോസ്റ്റിന്റെ പേര് : ഇമേജ്/PDF എഡിറ്റർ
➤ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 2023 ജൂലൈ 10
➤ അവസാന തീയതി : 2023 ജൂലൈ 25
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.cdit.org

 Vacancy Details

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി വിവിധ പ്രൊജക്ടുകൾ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി ഇമേജ്/ PDF എഡിറ്റിംഗ് പേഴ്സണൽ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details

പ്രത്യേകിച്ച് പ്രായപരിധി വിജ്ഞാപനത്തിൽ പറയുന്നില്ല. അതുകൊണ്ട് യോഗ്യതയുള്ള ഏത് പ്രായക്കാർക്കും അപേക്ഷിക്കാം.

Educational Qualifications

➤ പ്ലസ് ടു പാസായിരിക്കണം
➤ ഫോട്ടോ എഡിറ്റിംഗ്/ PDF എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്/ PDF എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ്ങിൽ 6 മാസത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം
➤ കുറഞ്ഞത് 1mbs സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.

Salary Details

തരുന്നവർക്കുകൾ പൂർത്തീകരിച്ച് തിരികെ നൽകുന്ന ഡേറ്റക്ക് അനുസൃതമായി പ്രതിഫലം ലഭിക്കുന്നതാണ്. ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും TDS/ നികുതികൾ എന്നിവ എടുക്കുന്നതായിരിക്കും.

How to Apply?

➤ താല്പര്യമുള്ള വ്യക്തികൾ ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
➤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
➤ 2023 ജൂലൈ 25 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം
➤ നിങ്ങളുടെ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ് (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ)
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

C-DIT Data Entry Job Notification 2023 : Important Links

Official NotificationClick Here
Apply OnlineClick Here


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.