പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

വനിതകൾക്ക് യു.എ.ഇ യിൽ അവസരംODEPC Notification 2023 : കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ്സ് (ഒഡെപെക്) യു.എ.ഇ.യിലെ പ്രശസ്തമായ സ്കൂളിലേക്ക് കെ.ജി. ടീച്ചർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

10 ഒഴിവുണ്ട്.

വനിതകൾക്ക് മാത്രമാണ് അവസരം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി.എ./ ബി.എസ്.സി. ബിരുദം, മോണ്ടിസോറി/ ടി.ടി.സി./ബി.എഡ്. കൂടാതെ ഏതെങ്കിലും സി.ബി.എസ്.ഇ./ഐ.സി. എസ്.ഇ.- സ്കൂളുകളിൽ കെ.ജി. ടീച്ചർ ആയി ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപനപരിചയം.

ഉയർന്ന പ്രായ പരിധി: 40 വയസ്സ്

പ്രതിമാസ ശമ്പളം: 2000 – 3000 ദിർഹം. കൂടാതെ താമസ സൗകര്യം, വിസ, എന്നിവ സൗജന്യമായിരിക്കും.

eu@odepc.in ഇമെയിൽ വിലാസത്തിലേക്ക് എന്ന ജൂലായ് 27-ന് മുൻപ് ബയോഡേറ്റ അയയ്ക്കണം.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ : 0471- 2329440/41/42/43/45; Mob: 7736496574Female KG Teachers required for Famous School in UAE


Job Description


ODEPC conducts FREE Recruitment of Female KG Teachers to famous School in UAE

Details are given below. Interested eligible candidates are requested to fill the Google form given in the link below and send CV to eu@odepc.in on or before 27th July 2023.

CLICK HERE to fill your details for booking the interview

Maximum Age limit for all categories: 40 years

Eligibility Criteria:

  • BA / BSc in any subject (Regular Full time study only)
  • B.Ed / TTC / Montessori training (Regular Full time study only)
  • At least 2 years teaching experience as KG teacher in a CBSE/ICSE/IGCSE school
  • English communication must be excellent.

Salary:

  • AED 2000 during probation (6 months)
  • AED 3000 after successful completion of probation

Other benefits

  • Free Visa, air ticket, Shared accommodation, medical insurance etc.


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.