Join Our WhatsApp Group Contact Us Join Now!

കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിന്റെ സ്ഥാപനമായ കോളേജ് ഓഫ് മിലിറ്ററി എഞ്ചിനീയറിങ്ങിൽ നിരവധി അവസരങ്ങൾ...


കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിന്റെ സ്ഥാപനമായ കോളേജ് ഓഫ് മിലിറ്ററി എഞ്ചിനീയറിങ്ങിൽ നിരവധി അവസരങ്ങൾ. 
 
 പൂണെ ആസ്ഥാനമായ ഈ സ്ഥാപനത്തിൽ ഗ്രൂപ്പ്‌ C വിഭാഗത്തിലുള്ള നിരവധി തസ്തികളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ ഈ പോസ്റ്റ്‌ വായിച്ച ശേഷം അപേക്ഷ നൽകുക.

Vacancy Details

1) അക്കൗണ്ടന്റ്-1
2) ഇൻസ്‌ട്രുമെന്റ് മെക്കാനിക്-1
3) സീനിയർ മെക്കാനിക്-2
4) മെഷീൻ Minder litho (offset)-1
5) ലബോറട്ടറി അസിസ്റ്റന്റ്-3
-Applied Mechanics anr Structural Laboratory-1
-Applied Science School-2
6) ലോവർ ഡിവിഷൻ ക്ലർക്-14
7) സ്റ്റോർകീപ്പർ (ഗ്രേഡ് 2)-2
8) സിവിലിയൻ മോട്ടോർ ഡ്രൈവർ-3
9) ലൈബ്രറി ക്ലർക്-2
10) സാൻഡ് മോഡല്ലർ-4
11) കുക്ക്-3
12) ഫിറ്റർ ജനറൽ മെക്കാനിക്-6
13) മൗൽഡർ-1
14) കാർപെന്റെർ (skilled)-5
15) എലെക്ട്രിഷ്യൻ (skilled)-2
16) മെഷീനിസ്റ്റ് വുഡ് വർക്കിംഗ്‌-1
17) ബ്ലാക്‌സ്മിത് (skilled)-1
18) പെയിന്റർ (skilled)-1
19) എൻജിൻ ആർട്ടിഫിസർ-1
20) സ്റ്റോർമാൻ ടെക്നിക്കൽ-1
21) ലബോറട്ടറി അറ്റന്റൻറ്-2
22) മൾട്ടി ടാസ്കിങ് സ്റ്റാഫ്‌-49
23) ലാസ്കാർ-13
Educational Qualifications

● അക്കൗണ്ടന്റ് - കോമേഴ്‌സിൽ ബിരുദം. അക്കൗണ്ടിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
● ഇൻസ്‌ട്രുമെന്റ് മെക്കാനിക്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. മെക്കാനിക്ക് (ഇൻസ്‌ട്രുമെന്റേഷൻ) ട്രെഡിൽ ക്രാഫ്റ്റ്സ്മാൻഷിപ് സർട്ടിഫിക്കറ്റ്. 3 വർഷത്തെ പ്രവൃത്തി പരിചയം.
● സീനിയർ മെക്കാനിക്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. മെക്കാനിക്ക് (IC എൻജിൻ /മോട്ടോർ ) ട്രേഡിൽ ക്രാഫ്റ്റ്മാൻഷിപ് സർട്ടിഫിക്കറ്റ് . 3 വർഷത്തെ പ്രവൃത്തി പരിചയം.
● മെഷീൻ Minder litho (offset)-പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. കളർ പ്രിന്റിംഗ് അനുബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
● ലബോറട്ടറി അസിസ്റ്റന്റ്- Applied Mechanics and Structural Laboratory- ഇന്റർ സയൻസിൽ ബിരുദം. ഫിസിക്സ്‌ & മാത്‍സ് വിഷയങ്ങളായി പഠിച്ചിട്ടുണ്ടാവണം. Applied Science School സയൻസ് സ്ട്രീമിൽ പ്ലസ് ടു ഫസ്റ്റ് ക്ലാസ്സ്‌ / സെക്കന്റ്‌ ക്ലാസ്സ്‌ പാസ്സ്. കൂടാതെ ഇന്റർ സയൻസിൽ ബിരുദം.
● ലോവർ ഡിവിഷൻ ക്ലർക്- പ്ലസ് ടു പാസ്സ്. കമ്പ്യൂട്ടറിൽ 35 wpm ഇംഗ്ലീഷിലും 30 wpm ഹിന്ദിയിലും ടൈപ്പിംഗ്‌ സ്പീഡ് ഉണ്ടാവണം. 
● സ്റ്റോർകീപ്പർ (ഗ്രേഡ് 2)- പ്ലസ് ടു / തത്തുല്യം പാസ്സ്. സ്റ്റോർ കീപ്പിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
● സിവിലിയൻ മോട്ടോർ ഡ്രൈവർ- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും ഉണ്ടാവണം. 2 വർഷത്തെ ഡ്രൈവിംഗ് പ്രവൃത്തി പരിചയം.
● ലൈബ്രറി ക്ലർക്- പ്ലസ് ടു / തത്തുല്യം പാസ്സ്. പബ്ലിക് / ഗവ ലൈബ്രറിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് അഭികാമ്യം.
● സാൻഡ് മോഡല്ലർ- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. അനുബന്ധ ജോലിയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.
● കുക്ക്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. ഹോട്ടൽ / മെസ്സ് എന്നിവയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.
● ഫിറ്റർ ജനറൽ മെക്കാനിക് (skilled)- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്.  ഫിറ്റർ ട്രേഡിൽ ക്രാഫ്റ്റ്സ്മാൻഷിപ് സർട്ടിഫിക്കറ്റ്.
● മൗൽഡർ, കാർപെന്റെർ, മെഷീനിസ്റ്റ് (wood working), പെയിന്റർ, എൻജിൻ ആർട്ടിഫിസർ- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. അനുബന്ധ ട്രെഡിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
● എലെക്ട്രിഷ്യൻ, ബ്ലാക്ക്സ്മിത്ത്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. അതാത് ട്രേഡിൽ ITI സർട്ടിഫിക്കറ്റ്. 
● സ്റ്റോർമാൻ, ലബോറട്ടറി അറ്റന്റൻറ്- പത്താം ക്ലാസ്സ്‌ / തത്തുല്യം പാസ്സ്. അനുബന്ധ ജോലിയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.
● മൾട്ടി ടാസ്കിങ് സ്റ്റാഫ്‌, ലാസ്കാർ- പത്താം ക്ലാസ്സ്‌ പാസ്സ് / ITI പാസ്സ്.
Salary Details

1 മുതൽ 4 വരെയുള്ള തസ്തികകൾ- ₹25,500-₹81,100
ലബോറട്ടറി അസിസ്റ്റന്റ്- ₹21,700-₹69,100
6 മുതൽ 19 വരെയുള്ള തസ്തികകൾ- ₹19,900-₹63,200
20 മുതൽ 23 വരെയുള്ള തസ്തികകൾ- ₹18,000-₹56,900
Age Details
എല്ലാ UR തസ്തികളിലേക്കുള്ള ഉയർന്ന പ്രായ പരിധി 30 വയസ്സാണ്. SC/ST/PwD/Women/OBC/Ex-Servicemen എന്നീ വിഭാഗങ്ങൾക്ക് പ്രായ പരിധിയിൽ ഇളവുകളുണ്ട്.

How To Apply

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
കോളേജ് ഓഫ് മിലിറ്ററി എഞ്ചിനീറിങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://cmepune.edu.in ൽ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ചു നൽകാവുന്നതാണ്.
ഒരു തവണ ഒരു പോസ്റ്റിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുള്ളൂ. എന്നാൽ, ഒരാൾക്ക് 3 വിത്യസ്ത അപേക്ഷകൾ നൽകാൻ പറ്റും. 
എഴുത്തു പരീക്ഷയുടെയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാവും നിയമനം നടത്തുക.
LDC,CMD, കുക്ക് തസ്തികളിലേക്കാണ് പ്രാക്ടിക്കൽ ടെസ്റ്റ്‌ നടത്തുക.
കൃത്യമായ ഇമെയിൽ ഐഡി നൽകുക. അതിലൂടെ ആവും കൂടുതൽ വിവരങ്ങൾ അറിയിക്കുക.
വിശദമായ സില്ലബസ് അറിയാൻ https://cmepune.edu.in വെബ്സൈറ്റ് സന്ദർശിക്കുക.
Important Dates to Remember

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 04.03.2023 (4 മാർച്ച്‌ 2023)

Notification

Apply Now


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.