Join Our WhatsApp Group Contact Us Join Now!
Posts

കേരള PSC Teacher, Surveyor നിയമനം 2023 – 710 ഒഴിവുകൾ! ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം!

പഴയങ്ങാടി ലൈവ്

കേരള PSC Teacher, Surveyor നിയമനം 2023 – 710 ഒഴിവുകൾ! ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം: കേരള PSC യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രമായി ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. നിരവധി തസ്തികകളിലേക്ക് നിയമനം നടക്കുന്നത്. 710 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 1, 2023 ആണ്.

കേരള PSC Teacher, Surveyor നിയമനം 2023
ബോർഡിന്റെ പേര്കേരള PSC
തസ്തികയുടെ കാറ്റഗറി നമ്പർ657/2022 – 816/2022
ഒഴിവുകളുടെ എണ്ണം710
അവസാന തീയതി1/02/2023
സ്റ്റാറ്റസ്അപേക്ഷ സ്വീകരിക്കുന്നു

കേരള 
PSC നിയമനം 2023 വിദ്യാഭ്യാസ യോഗ്യത:

ഏഴാം ക്ലാസ് മുതൽ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. വിവിധ തസ്തികകളിലേക്ക് വിവിധ യോഗ്യതകൾ ആയതിനാൽ അപേക്ഷിക്കുന്നവർ ശ്രദ്ധാപൂർവം വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കേരള PSC നിയമനം 2023 പ്രായ പരിധി:

18 വയസ്സ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. നേരിട്ടുള്ള നിയമനം ആണ് നടക്കുന്നത്.

കേരള PSC നിയമനം 2023 ശമ്പളം:

8390 മുതൽ 166800 വരെ ആണ് ശമ്പളം നൽകുന്നത്.

കേരള PSC നിയമനം 2023 നു അപേക്ഷിക്കേണ്ട രീതി:
  • അപേക്ഷകൾ സമർപ്പിക്കുന്നതിനായി Kerala PSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം ആവണം രജിസ്റ്റർ ചെയുവാൻ.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്യുക ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം നൽകിയിട്ടുള്ള കാറ്റഗറി നമ്പർ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക.
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My Applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാൻ സാധിക്കുന്നതാണ്.

700 ൽ അധികം ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അതിനാൽ ആവശ്യമായ യോഗ്യതകൾ ഉള്ള എല്ലാവരും അപേക്ഷകൾ അവസാന തീയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ പരിശോധിക്കുക.

NOTIFICATION

OFFICIAL SITE


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.