Join Our WhatsApp Group Contact Us Join Now!
Posts

NIA റിക്രൂട്ട്മെന്റ് 2023 – 15+ ഒഴിവുകൾ! കേരളത്തിലും അവസരം!

പഴയങ്ങാടി ലൈവ്

NIA റിക്രൂട്ട്മെന്റ് 2023 – 15+ ഒഴിവുകൾ! കേരളത്തിലും അവസരം: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി എൻഐഎ ഇപ്പോൾ 18 സയന്റിസ്റ് തസ്തികകളിലേക്ക് നിയമനം നടത്തുക ആണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളവർക്കു ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

NIA റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്NIA
തസ്തികയുടെ പേര്Explosive Expert, Cyber Forensic Examiner, Finger Print Expert, Crime Scene Assistant
ഒഴിവുകളുടെ എണ്ണം18
അവസാന തീയതി12/03/2023
സ്റ്റാറ്റസ്അപേക്ഷ സ്വീകരിക്കുന്നു

NIA റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

Explosive Expert

  • കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാനത്തിന്റെയോ ഗവൺമെന്റിന്റെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ ഉദ്യോഗസ്ഥർ ആയിരിക്കണം.
  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർ ആയിരിക്കണം.

Cyber Forensic Examiner

  • കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാനത്തിന്റെയോ ഗവൺമെന്റിന്റെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ ഉദ്യോഗസ്ഥർ ആയിരിക്കണം.
  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർ ആയിരിക്കണം.

Finger Print Expert

  • കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാനത്തിന്റെയോ ഗവൺമെന്റിന്റെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ ഉദ്യോഗസ്ഥർ ആയിരിക്കണം.
  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ എം എസ് സി ബിരുദം നേടിയവർ ആയിരിക്കണം.

Crime Scene Assistant

  • കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാനത്തിന്റെയോ ഗവൺമെന്റിന്റെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ ഉദ്യോഗസ്ഥർ ആയിരിക്കണം.
  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർ ആയിരിക്കണം.
NIA റിക്രൂട്ട്മെന്റ് 2023 ശമ്പളം:
  • Explosive Expert – Pay Matrix Level 10 (Rs 56,100 1,77,500/-)
  • Cyber Forensic Examiner – Pay Matrix Level 10 (Rs 56,100 1,77,500/-)
  • Finger Print Expert -Pay Band-3, Rs. 15600-39100
  • Crime Scene Assistant – Pay Matrix Level 7 (Rs 44,900 1,42,400/-)
NIA റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ലൊക്കേഷൻ:

കേരളം, ഡൽഹി, ചണ്ഡിഗർ, മുംബൈ, ഹൈദരാബാദ്, കൊൽക്കൊത്ത, ജമ്മു, റായ്‌പുർ, ലക്‌നൗ

NIA റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:
  • അപേക്ഷിക്കുവൻ താല്പര്യം ഉള്ളവർ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
  • ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന രീതിയിൽ ഉള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുക ഉള്ളു.
  • ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
  • UPSC ഉദ്യോഗാർത്ഥികളുടെ ഒറിജിനൽ/സാധുവായ സാക്ഷ്യപ്പെടുത്തിയ രേഖകൾ ആവശ്യം ഉള്ളതിനാൽ മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുക ഇല്ല.
NIA റിക്രൂട്ട്മെന്റ് 2023 ആവശ്യമായ രേഖകൾ:
  • APAR ഡോസിയറിന്റെ ഫോട്ടോ പകർപ്പുകൾ
  • കേഡർ കൺട്രോളിംഗ് അതോറിറ്റി നൽകുന്നകേഡർ ക്ലിയറൻസ് സർട്ടിഫിക്കറ്റ്.
  • നോൺ റിപ്പോർട്ടിംഗ്/ഇനീഷ്യേഷൻ സർട്ടിഫിക്കറ്റ്. കൂടുതൽ അറിയുന്നതിനായി നോട്ടിഫിക്കേഷൻ പരിശോധിക്കേണ്ടതാണ്.
NIA റിക്രൂട്ട്മെന്റ് 2023 വിലാസം:

SP (Adm), NIA HQ, Opposite CGO Complex, Lodhi Road, New Delhi 110003.

NOTIFICATION

OFFICIAL SITE


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.