Join Our WhatsApp Group Contact Us Join Now!
Posts

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd. നിയമനം 2023 – പ്രതിമാസം 20000 രൂപ വരെ സ്റ്റൈപ്പന്റ്!

പഴയങ്ങാടി ലൈവ്

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd. നിയമനം 2023 – പ്രതിമാസം 20000 രൂപ വരെ സ്റ്റൈപ്പന്റ്: പൂർണ്ണ ഉടമസ്ഥതയിലുള്ള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ് ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാനാർത്ഥികൾ ഉടൻ അപേക്ഷ സമർപ്പിക്കുക.

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd. നിയമനം 2023
ബോർഡിൻറെ പേര്കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd.
തസ്തികയുടെ പേര് ഗ്രാജ്വേറ്റ് ട്രെയിനികൾ
ഒഴിവുകളുടെ എണ്ണംവിവിധ ഇനം
അവസാന തീയതി31/01/2023
സ്റ്റാറ്റസ് സ്ഥിതിഅപേക്ഷകൾ സ്വീകരിക്കുന്നു

 

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd. നിയമനം 2023 വിദ്യാഭ്യാസ യോഗ്യത:
  • 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ എൻജിനീയറിങ് ബി.ടെക് യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ.
  • കുറഞ്ഞത് 60% മാർക്കോടെ മികച്ച ആശയവിനിമയ വൈദഗ്ധ്യമുള്ള എംബിഎ മാർക്കറ്റിംഗ് യോഗ്യത നേടിയവർക്കും അപേക്ഷ സമർപ്പിക്കാം.
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd. നിയമനം 2023 പ്രായ പരിധി:

20 – 30 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd. നിയമനം 2023 സ്റ്റൈപ്പന്റ്:

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം ആദ്യ വർഷം 15000 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നു. രണ്ടാം വർഷം 17000 രൂപയും മൂന്നാം വർഷം മുതൽ 20000 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കുന്നു.

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd. നിയമനം 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:
  • എഴുത്തുപരീക്ഷ അല്ലെങ്കിൽ പ്രാവീണ്യം വിലയിരുത്തൽ/ഇന്റർവ്യൂ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് രീതി.
  • ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾ പ്രാവീണ്യം വിലയിരുത്തൽ / ഇന്റർവ്യൂ സമയത്ത് അവരുടെ യോഗ്യതാപത്രങ്ങളുടെ ഒറിജിനൽ സമർപ്പിക്കണം.
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd. നിയമനം 2023 ന്  അപേക്ഷിക്കേണ്ടവിധം:
  • അപേക്ഷ 31.01.2023-ന് (IST) വൈകുന്നേരം 5.00-നോ അതിനു മുമ്പോ ഓൺലൈനായി സമർപ്പിക്കണം. 31.01.2023-ന് 5.00 pm (IST) ന് മുമ്പ് ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്ക്രീനിംഗിനായി പരിഗണിക്കൂ.
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെന്റർ ഫോർ മാനേജ്‌മെന്റ്  ഡെവലപ്‌മെന്റ് (CMD) യുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
  • തസ്തികയുടെ നോട്ടിഫിക്കേഷനിൽ ‘job notification’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പ്രസ്തുത തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ‘Apply Online’ ക്ലിക്ക് ചെയ്യുക.
  • നിർദ്ദേശങ്ങൾ വായിച്ചതിനു ശേഷം ‘Proceed to application’ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിശദാംശങ്ങൾ നൽകി ‘Submit’ ചെയ്യുക.

NOTIFICATION

OFFICIAL SITE

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.