Join Our WhatsApp Group Contact Us Join Now!
Posts

കേരള CMD റിക്രൂട്ട്മെന്റ് 2023 – 76 ഒഴിവുകൾ! ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദധാരികൾക്ക് അവസരം!

പഴയങ്ങാടി ലൈവ്

കേരള CMD റിക്രൂട്ട്മെന്റ് 2023 – 76 ഒഴിവുകൾ! ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദധാരികൾക്ക് അവസരം: കേരള CMD ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുക ആണ്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതകൾ ഉള്ളവർക്കു ആണ് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാൻ അവസരം.

കേരള CMD റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്CMD
തസ്തികയുടെ പേര്District Supervisor, Data Collection Executive
ഒഴിവുകളുടെ എണ്ണം76
അവസാന തിയതി31/1/2023
സ്റ്റാറ്റസ്അപേക്ഷ സ്വീകരിക്കുന്നു

കേരള 
CMD റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

District Supervisor

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ബിരുദാനന്തര ബിരുദം യോഗ്യത ഉണ്ടായിരിക്കണം.

Data Collection Executive

ബിരുദം അല്ലെങ്കിൽ ഡിപ്ലോമ  യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

കേരള CMD റിക്രൂട്ട്മെന്റ് 2023 ശമ്പളം:

District Supervisor

16,000 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

Data Collection Executive

12,000 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.


കേരള CMD റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

District Supervisor

45 വയസ്സ് വരെ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പികാൻ സാധിക്കുന്നതാണ്.

Data Collection Executive

40 വയസ്സ് വരെ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പികാൻ സാധിക്കുന്നതാണ്.

കേരള CMD റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

ഫീൽഡ് ലെവൽ ഡാറ്റ ശേഖരണത്തിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

കേരള CMD റിക്രൂട്ട്മെന്റ് 2023 നിയമനത്തിന്റെ രീതി:

താത്കാലിക അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

കേരള CMD റിക്രൂട്ട്മെന്റ് 2023 ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:
  • അപേക്ഷകർ വിശദമായ അറിയിപ്പ് ശ്രദ്ധാപൂർവ്വം പരിശോധിച്ച് അവരുടെ യോഗ്യതയെക്കുറിച്ച് അപേക്ഷിക്കുന്നതിന് മുമ്പ് പരിശോധിക്കേണ്ടതാണ്.
  • അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയും ജില്ലയും മെയിലിൽ സബ്ജക്ട് ലൈനിൽ വ്യക്തമായി രേഖപ്പെടുത്തണം.
  • അപേക്ഷയും ബയോഡാറ്റയും ഇമെയിൽ വഴി സമർപ്പിക്കുന്നതിലെ പൊരുത്തക്കേടുകൾക്ക് CMD ഉത്തരവാദിയല്ല.
  • അപൂർണ്ണമായ/തെറ്റായ ഇമെയിൽ ആപ്ലിക്കേഷനും വിശദമായ CV ഇല്ലാത്ത ആപ്ലിക്കേഷനുകളും പരിഗണിക്കുന്നതായിരിക്കും.
  • സൂക്ഷ്മപരിശോധനയ്ക്കിടെ എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ സ്ഥാനാർഥിത്വം നിരസിക്കപെടും.
  • പരസ്യപ്പെടുത്തിയ പോസ്റ്റ് പൂരിപ്പിക്കാനോ പൂരിപ്പിക്കാതിരിക്കാനോ ഉള്ള അവകാശം CMD-യിൽ നിക്ഷിപ്തമാണ്.
  • അപേക്ഷകർക്ക് സാധുവായ ഒരു വ്യക്തിഗത ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും റിക്രൂട്ട്മെന്റ് പ്രക്രിയയിൽ ഉടനീളം ഉണ്ടായിരിക്കണം.
കേരള CMD റിക്രൂട്ട്മെന്റ് 2023 നുഅപേക്ഷിക്കേണ്ട രീതി:
  • താല്പര്യം ഉള്ളവർ ആവശ്യമായ യോഗ്യതകൾ ഉണ്ടെന്നു ഉറപ്പിച്ചതിനു ശേഷം ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.
  • സിഎംഡി ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • വിശദമായ CV hr@kcmd.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
  • അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കുക

NOTIFICATION

OFFICIAL SITE


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.