Join Our WhatsApp Group Contact Us Join Now!

ഡെപ്യൂട്ടേഷൻ നിയമനം..

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലും തൃശ്ശൂർ ജില്ലയിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിലും ഡെപ്യൂട്ടേഷൻ നിയമനം നടത്തും. സംസ്ഥാനസർക്കാർ/അർധസർക്കാർ സർവ്വീസിൽ ക്ലാർക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രിൽ 1ന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന.

താത്പര്യമുള്ളവർ ബയോഡേറ്റ, 144 കെ.എസ്.ആർ പാർട്ട് 1 സ്റ്റേറ്റ്‌മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി എന്നിവ സഹിതം അപേക്ഷ (മൂന്ന്  സെറ്റ്) കമ്മീഷണർ, കേരള മത്സത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം – 680002 എന്ന മേൽ വിലാസത്തിൽ ഡിസംബർ 31 നകം നൽകണം. വിശദവിവരങ്ങൾക്ക്: 0487-2383053, 0487 2383088.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.