Join Our WhatsApp Group Contact Us Join Now!
Posts

ആരോഗ്യകേരളത്തിൽ അവസരം..

ആരോഗ്യകേരളത്തിൽ അവസരം


Arogyakeralam (NHM) Thrissur Notification 2022 : ദേശീയ ആരോഗ്യദൗത്യത്തിന്റെ (NHM) കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

  • യോഗ്യത : എം.ഫിൽ.-ക്ലിനിക്കൽ സൈക്കോളജി/പ്രൊഫഷണൽ ഡിപ്ലോമ-സൈക്കോളജി (ഡി.എം.ഇ. കേരള). ആർ.സി.ഐ.രജിസ്ട്രേഷൻ.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

തസ്തികയുടെ പേര് : ഓഡിയോളജിസ്റ്റ്

  • യോഗ്യത : ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം. ആർ.സി.ഐ. രജിസ്ട്രേഷൻ.
    രണ്ടുവർഷ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (പാലിയേറ്റീവ് കെയർ)

  • യോഗ്യത : എം.ബി.ബി.എസ്. ബിരുദം, ടി.സി.എം.സി.രജിസ്ട്രേഷൻ.
    പാലിയേറ്റീവ് കെയറിൽ ബി.സി.സി.പി.എം. കോഴ്സ്.
  • പ്രായപരിധി : 62 വയസ്സ്.
  • ശമ്പളം : 41,000 രൂപ

തസ്തികയുടെ പേര് : പീഡിയാട്രീഷ്യൻ

  • യോഗ്യത : എം.ബി.ബി.എസ്., ഡിപ്ലോമ അല്ലെങ്കിൽ എം.ഡി (പീഡിയാട്രിക്സ്) ടി.സി.എം.സി. രജിസ്ട്രേഷൻ (പെർമനന്റ്).
  • പ്രായപരിധി : 62 വയസ്സ്.
  • ശമ്പളം; 41,000 രൂപ.

തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ

  • യോഗ്യത : എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ (പെർമനന്റ്).
  • പ്രായപരിധി : 62 വയസ്സ്.
  • ശമ്പളം : 41,000 രൂപ.

തസ്തികയുടെ പേര് : സൈക്യാട്രിസ്റ്റ്

  • യോഗ്യത : എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ (പെർമനന്റ്). സൈക്യാട്രിക് മെഡിസിൻ ഡിപ്ലോമ അല്ലെങ്കിൽ പി.ജി. സൈക്യാട്രി.
  • പ്രായപരിധി : 62 വയസ്സ്.
  • ശമ്പളം : 65,000 രൂപ.

തസ്തികയുടെ പേര് : എ.എച്ച്. കൗൺസിലർ

  • യോഗ്യത : എം.എസ്.ഡബ്ല്യു.(മെഡിക്കൽ സൈക്യാട്രി/എം.എ./ എം.എസ്.സി.(സൈക്കോളജി)).
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 14,000 രൂപ.

തസ്തികയുടെ പേര് : ലേഡി ഹെൽത്ത് വിസിറ്റർ

  • യോഗ്യത : ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ചവർ മാത്രം.
  • പ്രായപരിധി : 57 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

തസ്തികയുടെ പേര് : ഡ്രൈവർ

  • യോഗ്യത : ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ബാഡ്ജ്.
    രണ്ടുവർഷ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : ദിവസവേതനം 500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


പ്രായം, രജിസ്ട്രേഷൻ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ബയോഡേറ്റയും (മൊബൈൽ നമ്പർ, ഇ-മെയിൽ ഉൾപ്പെടെ) സഹിതം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

നിർദേശങ്ങൾ arogyakeralam.gov.in വെബ് സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 23 (5 pm)

Important Links
Official NotificationClick Here
More InfoClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.