Join Our WhatsApp Group Contact Us Join Now!

ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം..

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്‌പോട്ട് പ്രവേശനം 29ന് കോളജിൽ നടക്കും. രാവിലെ 9.30 മുതൽ 11 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷനെടുക്കാൻ താത്പര്യമുള്ള വിദ്യാർഥിനികൾ രജിസ്റ്റർ ചെയ്യണം. 11 മണിക്ക് ശേഷം ഹാജരാകുന്നവരെ പരിഗണിക്കില്ല.

അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർ 1,000 രൂപയും വാർഷിക വരുമാനം 1,00,000 വരെയുള്ളവർ 11,000 രൂപയും മറ്റുള്ളവർ 13,870 രൂപയും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കണം. പി.ടി.എ ഫണ്ട് കോളജിൽ അടയ്ക്കണം. ഒഴിവുകളുടെ എണ്ണവും വിശദവിവരങ്ങളും www.polyadmission.org/let യിൽ ലഭിക്കും.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.