Malabar Milma Notification 2022 For System Supervisor : മലബാർ റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മലബാർ മിൽമ), സിസ്റ്റം സൂപ്പർവൈസറുടെ താത്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.ഐ.എസ്. & സിസ്റ്റംസ് വിഭാഗത്തിൽ കോഴിക്കോട്, ഹെഡ് ഓഫീസിലായിരിക്കും നിയമനം.
ഒരൊഴിവാണുള്ളത്.
യോഗ്യത :
എം.സി.എ./ ബി.ടെക്. – കംപ്യൂട്ടർ സയൻസ്/ബി.ഇ.കംപ്യുട്ടർ സയൻസ്/ എം.എസ്.സി. കംപ്യൂട്ടർ സയൻസ്, എം.സി.എ.ക്കാർക്ക് രണ്ടുവർഷത്തെയും മറ്റുള്ളവർക്ക് മൂന്നുവർഷത്തെയും പ്രവൃത്തി പരിചയം വേണം(C#.net, web api, entity framework, SQL, Xamarin, php laravel framework with postgrse).
ഉയർന്ന പ്രായപരിധി : 2022 ജനുവരി 1-ന് 40 വയസ്സ്.
ശമ്പളം : 33,100 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
ബയോഡേറ്റ (മാതൃക വെബ്സൈറ്റിൽ) സഹിതം അപേക്ഷ പി.ഡി.എഫ്. ഫോർമാറ്റിൽ ഇ മെയിലായി അയക്കണം.
ഇ-മെയിൽ : malabarmilmasys@gmail.com
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 24.
വിശദ വിവരങ്ങൾക്ക് : www.mrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Malabar Milma Notification 2022 For System SupervisorImportant Links | |
---|---|
Official Notification & Application Form | Click Here |
Official Website & More Info | Click Here |