ഇൻഫർമേഷൻ കേരള മിഷനിൽ 10 ജൂനിയർ ഡെവലപ്പർ ഒഴിവ്

 
Information Kerala Mission (IKM) Notification 2022 : ഇൻഫർമേഷൻ കേരള മിഷനിൽ(IKM) ജാവ ഫുൾ സ്റ്റാക്ക് ജൂനിയർ ഡെവലപ്പർ തസ്തികയിൽ 10 ഒഴിവുണ്ട്.


കരാർ നിയമനമായിരിക്കും.


Job Summary


Post : Java Full Stack Junior Developer

Number of Vacancies : 10


Educational Qualification : MCA or B. Tech in IT/CS/EC

Experience Required* : 4 to 10 years of experience in Core Development Area.

Upper Age Limit* : 45 years

Monthly Remuneration# (Consolidated) : Rs. 60,000/- to Rs.1,40,000/-

പ്രായപരിധി : 45 വയസ്സ്.


യോഗ്യത: എം.സി.എ. അല്ലെങ്കിൽ ബി.ടെക്(ഐ.ടി./സി.എസ്./ഇ.സി.)


4-10 വർഷ പ്രവൃത്തിപരിചയം.


ശമ്പളം : 60,000-1,40,000 രൂപ.


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാ സെന്റർ ഫോർ മാനേജ്മെന്റ് (CMD) വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.


വിശദ വിവരങ്ങൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 24.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്

Previous Post Next Post