Join Our WhatsApp Group Contact Us Join Now!
Posts

ആർ.സി.സിയിൽ 11 നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ

Job Payangadi Live

 


തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി) നഴ്സിങ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

11 ഒഴിവുണ്ട്.

കരാർ അടിസ്ഥാനത്തിൽ, 179 ദിവസത്തേക്കുള്ള താത്കാലിക നിയമനമാണ്.

യോഗ്യത : പത്താക്ലാസ് തത്തുല്യം, ഗവൺമെന്റ് സ്ഥാപനത്തിൽ നിന്ന് നേടിയ രണ്ടുവർഷം ദൈർഘ്യമുള്ള നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്, കുറഞ്ഞത് നൂറ് കിടക്കകളുള്ള ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 18-36 വയസ്സ്. 02.01.1986 നും 01.01.2004 നും (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.

പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും ഒ.ബി.സി. വിഭാഗക്കാർക്കും ഇളവ് ബാധകമാണ്.

ശമ്പളം : 16,500 രൂപ.

അപേക്ഷിക്കേണ്ട വിധം : വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.

വിലാസം :

The Director
Regional cancer centre
Medical college P.O.
Thiruvananthapuram-695011
Kerala

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25.



Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.