പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ (Post Office of India) ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) (Gramin Dak Sevak) തസ്തികയിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു. |
ഒഴിവ് വിവരങ്ങൾ ചുരുക്കത്തിൽ
പത്താം ക്ലാസുകാർക്ക് മികച്ച ജോലി; 38000-ത്തിലധികം ഒഴിവുകൾ
പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്
indiapostgdsonline.gov.in ൽ ഓൺലൈൻ വഴി അപേക്ഷിക്കാം
ജി.ഡി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 10 ക്ലാസ് പാസായിരിക്കണം.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്.
കേരളത്തിൽ മാത്രം 2203 ഒഴിവുകളുണ്ട്
Job Summary | |
---|---|
Job Role | Gramin Dak Sevaks |
Qualification | 10th Pass |
Total Vacancies | 38,926 |
Experience | Freshers |
Job Location | Across India |
Last Date | 5 June 2022 |
indiapostgdsonline.gov.in ൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
ജി.ഡി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം.
അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല.
രജിസ്ട്രേഷൻ 2022 മെയ് 2 തിങ്കളാഴ്ച മുതൽ ആരംഭിച്ചു, രജിസ്ട്രേഷനുള്ള അവസാന തീയതി 2022 ജൂൺ 5 ആണ്.
ഒഴിവ് :
ഉദ്യോഗാർത്ഥികളെ,
ശമ്പളം
പരീക്ഷയില്ല, മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.(മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക).
2022 മെയ് 2 മുതൽ ജൂൺ 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
യോഗ്യത :
കേരളത്തിലുള്ള ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം അറിഞ്ഞിരിക്കണം
ഒരു സ്‌കൂട്ടറോ മോട്ടോർ സൈക്കിളോ ഓടിക്കാൻ അറിയാവുന്ന ഉദ്യോഗാർത്ഥിയാണെങ്കിൽ, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം.
പ്രായപരിധി
ഉദ്യോഗാർത്ഥിയുടെ മെറിറ്റ് സ്ഥാനവും സമർപ്പിച്ച പോസ്റ്റുകളുടെ മുൻഗണനയും അടിസ്ഥാനമാക്കി സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്.
ഇത് നിയമങ്ങൾക്കനുസൃതമായി, എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായിരിക്കും.
അപേക്ഷ ഫീസ് : 100 രൂപ (payment of fee is exempted for all female candidates, SC/ST candidates, PwD candidates and Transwomen candidates)
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി https://indiapostgdsonline.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം.
വിശദ വിവരങ്ങൾക്ക് https://indiapostgdsonline.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 5