Join Our WhatsApp Group Contact Us Join Now!
Posts

സുപ്രീംകോടതിയിൽ 25 കോർട്ട് അസിസ്റ്റന്റ്

Job Payangadi Live


സുപ്രീംകോടതിയിൽ 25 കോർട്ട് അസിസ്റ്റന്റ് (ജൂനിയർ ട്രാൻസ്ലേറ്റർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

13 ഭാഷകളിലാണ് അവസരം.

Job Summary
Job RoleCourt Assistant (Junior Translator)
QualificationGraduate
Total Vacancies25
SalaryLevel 7(Rs.44,900 – 76,908/-)
Experience2 years
Job LocationNew Delhi
Last Date14 May 2022

ഓൺലൈനായി അപേക്ഷിക്കണം.

  • അസമീസ് ,
  • ബംഗാളി ,
  • തെലുങ്ക് ,
  • ഗുജറാത്തി ,
  • ഉർദു ,
  • മറാത്തി ,
  • തമിഴ് ,
  • കന്നഡ ,
  • മലയാളം ,
  • മണിപ്പുരി ,
  • ഒഡിയ ,
  • പഞ്ചാബി എന്നീ ഭാഷകളിൽ രണ്ടുവീതവും
  • നേപ്പാളിഭാഷയിൽ ഒരു ഒഴിവുമാണുള്ളത്.

യോഗ്യത :

  • ബിരുദം.
  • ഇംഗ്ലീഷും ബന്ധപ്പെട്ട പ്രാദേശികഭാഷയും വിഷയമായി പഠിച്ചിരിക്കണം.
  • ഇംഗ്ലീഷിൽനിന്ന് പ്രാദേശികഭാഷയിലേക്കും തിരിച്ചും വിവർത്തനത്തിൽ സർക്കാർ /അംഗീകൃത സ്വകാര്യ സ്ഥാപനത്തിൽനിന്നു നേടിയ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി : 32 വയസ്സ്.

01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sci.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 14.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.