Join Our WhatsApp Group Contact Us Join Now!
Posts

എൻ.ടി.പി.സിയിൽ 15 എക്സിക്യുട്ടീവ് ഒഴിവ്

Job Payangadi Live


NTPC Recruitment 2022 – National Thermal Power Corporation Limited (NTPC) has announced an online notification for recruitment to the post of Executive.

നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാം.

15 ഒഴിവുണ്ട്.

Job Summary
Job RoleExecutive
QualificationB.E/ B.Tech/ M.Tech/ MCA/ PG Degree/ Diploma
Total Vacancies15
ExperienceExperienced
SalaryRs.90,000 – 1,00,000/ month
Job LocationAcross India
Last Date to apply13 May 2022

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : എക്സിക്യുട്ടീവ് സോളാർ (പി.വി) 

  • ഒഴിവുകളുടെ എണ്ണം : 05 (ജനറൽ-04, ഒ.ബി.സി-01)
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ഇ/ബി.ടെക്, ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 1,00,000 രൂപ.

തസ്തികയുടെ പേര് : എക്സിക്യുട്ടീവ് ഡേറ്റാ അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ).
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/എം.ടെക്. (സി.എസ്/ഐ.ടി/ഇ.സി.ഇ)/എം.സി.എ/പി.ജി.ഡിഗ്രി/ഡിപ്ലോമ (ഡേറ്റാ സയൻസ്/ ബിസിനസ് അനലിറ്റിക്സ് ഡേറ്റാ അനലിറ്റിക്സ്). മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 1,00,000 രൂപ.

തസ്തികയുടെ പേര് : എക്സിക്യുട്ടീവ് എൽ.എ/ആർ.ആർ

  • ഒഴിവുകളുടെ എണ്ണം : 09 (ജനറൽ-08, ഒ.ബി.സി.-02, എസ്.സി-01).
  • യോഗ്യത : ബിരുദവും രണ്ടുവർഷത്തെ ഫുൾടൈം പി.ജി ഡിഗ്രി/പി.ജി ഡിപ്ലോമ/പി.ജി.പ്രോഗ്രാം (റൂറൽ മാനേജ്മെന്റ്/റൂറൽ ഡെവലപ്മെന്റ്)/ എം.ബി.എ (റൂറൽ മാനേജ്മെന്റ്) എം.എസ്.ഡബ്ല്യു (യോഗ്യത 60 ശതമാനം മാർക്കോടെയായിരിക്കണം). രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 90,000 രൂപ.

അപേക്ഷാഫീസ് : 300 രൂപ.

വനിതകൾക്കും എസ്.സി/എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ബാധകമല്ല.

ഓൺലൈനായും ഓഫ്-ലൈനായും ഫീസ് അടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾ www.ntpc.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 13.


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.