Join Our WhatsApp Group Contact Us Join Now!

ഇന്ത്യൻ റെയിൽവേ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് യൂണിറ്റിലേക്ക് 374 ഒഴിവുകൾ..

ഇന്ത്യൻ റെയിൽവേ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് യൂണിറ്റിലേക്ക് 374 ഒഴിവുകളിലേക്ക് അപേക്ഷിക്കുക

ഇന്ത്യൻ റെയിൽവേ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് യൂണിറ്റിലേക്ക് ഐടിഐ & നോൺ ഐ ടി ഐ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ അപേക്ഷകർക്ക് 2022 ഏപ്രിൽ 26 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഏകദേശം 374 ഒഴിവുകളിലേക്കാണ് നിയമനം.

അറിയിപ്പ് വിശദാംശങ്ങൾ

  • ബോർഡ്: ഇന്ത്യൻ റെയിൽവേ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ്, വാരണാസി
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: DLW/P/Rectt/Act
  • നിയമനം: അപ്രെന്റിസ് ട്രെയിനിങ്
  • ആകെ ഒഴിവുകൾ: 374
  • തസ്തിക: ഐടിഐ & നോൺ ഐടിഐ
  • ജോലിസ്ഥലം: വാരണാസി
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 29
  • അവസാന തീയതി: 2022 ഏപ്രിൽ 26

ഒഴിവ് വിശദാംശങ്ങൾ

ഇന്ത്യൻ റെയിൽവേ ബനാറസ് ലോക്കോമോട്ടീവ് വർക്സ് യൂണിറ്റിലേക്ക് 374 ഒഴിവുകളാണ് നിലവിലുള്ളത്. വ്യക്തമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

 

തസ്തിക

ഐടിഐ
സീറ്റുകൾ

നോൺ
ഐടിഐ
സീറ്റുകൾ

ഫിറ്റർ

107

30

കാർപെൻഡർ

03

പെയിന്റർ
(ജനറൽ)

07

മെഷീനിസ്റ്റ്

67

15

വെൽഡർ

45

11

ഇലക്ട്രീഷ്യൻ

71

18

ആകെ

300

74

പ്രായപരിധി വിശദാംശങ്ങൾ

  • നോൺ ഐടിഐ: 15 വയസ്സ് മുതൽ 22 വയസ്സ് വരെ
  • ഐടിഐ: 15 വയസ്സ് മുതൽ 24 വയസ്സ് വരെ
  • പ്രായപരിധി 2022 ഏപ്രിൽ ഇരുപത്തിയാറാം തീയതി അനുസരിച്ച് കണക്കാക്കും

വിദ്യാഭ്യാസ യോഗ്യതകൾ

ഐടിഐ തസ്തികളിലേക്ക്

പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത, അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും ബന്ധപ്പെട്ട ട്രേഡുകളിൽ 50% മാർക്കോടെ ഐടിഐ

നോൺ ഐടിഐ തസ്തികകൾ

50% മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

അപേക്ഷാ ഫീസ്

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
  • SC/ST/PH/ വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല

അപേക്ഷിക്കേണ്ടവിധം?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.blw.indianrailways.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
  • ആ സൈറ്റ് മുഖേന തന്നെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം
  • അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾതുടങ്ങിയവ അപ്ലോഡ് ചെയ്യുന്നതാണ്
  • അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
  • ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
  • അവസാനം സബ്മിറ്റ് ചെയ്യുക
  • ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക
NotificationClick here
Apply NowClick here
Official WebsiteClick here
Join Telegram GroupClick here


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.