Join Our WhatsApp Group Contact Us Join Now!

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം | എട്ടാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം..

കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഗോവയിലെ നിർമാണപദ്ധതിയിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകൾ.

  • സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ ,
  • സൈറ്റ് എൻജിനീയർ (സിവിൽ) ,
  • സൈറ്റ് എൻജിനീയർ (ഇലക്ട്രിക്കൽ , മെക്കാനിക്കൽ കം സേഫ്റ്റി) ,
  • ക്ലർക്ക് കം ഓഫീസ് അസിസ്റ്റൻറ് ,
  • പ്യൂൺ കം കുക്ക് തുടങ്ങി തസ്തികകളിലാണ് അവസരം.

(Job news by Job.payangadilive.in)

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓



ഒരുവർഷത്തെ കരാർ നിയമനമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cochinport.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം

The Secretary ,
Cochin Port Trust ,
Cochin-682009

എന്ന വിലാസത്തിലേക്ക് അയക്കണം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 18.

Important Links
Official Notification & Application formClick Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.