Join Our WhatsApp Group Contact Us Join Now!

ബി.ടെക്കുകാര്‍ക്ക് മെക്കോണില്‍ അവസരം..

റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണിൽ 113 ഒഴിവുണ്ട്. താത്കാലിക നിയമനമാണ്.

എൻജിനിയർ- 80: യോഗ്യത: മെക്കാനിക്കൽ/തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/പവർ എൻജിനിയറിങ്/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ് ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രത്യേക പരിശീലന കോഴ്സുകൾ ചെയ്തിരിക്കണം.


പ്രോജക്ട് എൻജിനിയർ- 13: യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനിയിറിങ് ബിരുദം. ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് മാനേജ്മെന്റിലുള്ള സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. ഒരു ഒഴിവിലേക്ക് ഏത് എൻജിനിയറിങ് ബിരുദക്കാർക്കും അപേക്ഷിക്കാം.

കൂടുതൽ തസ്തിക, യോഗ്യത, ഓൺലൈൻ അപേക്ഷ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക്: www.meconlimited.co.in

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.