ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്) ഇടുക്കിയില്‍, സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ആഗസ്റ്റ് 14 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുതല്ല. വൈകിവരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുതാണ്.
യോഗ്യത
1. പ്ലസ് ടു/ പ്രീ-ഡിഗ്രി/ വി.എച്ച്.എസ്.ഇ (സയന്‍സ് വിഷയങ്ങള്‍) പാസ് ആയിരിക്കണം.
2. ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ് പാസായിരിക്കണം
3. കേരള നഴ്സസ് & മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്
4. പ്രവര്‍ത്തി പരിചയം അഭികാമ്യം വേതനം -17,000, പ്രായപരിധി- 2021 ല്‍ ഓഗസ്റ്റ് 1 ന് 40 വയസ്സ് കവിയരുത്
കൂടുതല്‍ വിവരങ്ങള്‍ക്ക് https://ift.tt/IydChF എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അല്ലെങ്കില്‍ 04862-232221 എന്ന നമ്പറില്‍ ബന്ധപ്പെടുക