Join Our WhatsApp Group Contact Us Join Now!

ഭാരത് ഇലക്ട്രോണിക്സിൽ 511 എൻജിനീയർ ഒഴിവ്...

ഭാരത് ഇലക്ട്രോണിക്സിൽ 511 എൻജിനീയർ ഒഴിവ്


ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സിൽ 511 എൻജിനീയർ ഒഴിവ്.

കരാർ നിയമനമായിരിക്കും.

പ്രോജക്ട് എൻജിനീയർ തസ്തികയിൽ രണ്ടുവർഷത്തെയും ട്രെയിനി എൻജിനീയർ തസ്തികയിൽ ഒരുവർഷത്തെയും നിയമനമായിരിക്കും.

രണ്ടുവർഷം കൂടി നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.

  • ട്രെയിനി എൻജിനീയർ I – 308,
  • പ്രോജക്ട് എൻജിനീയർ – 203 എന്നിങ്ങനെയാണ് ഒഴിവ്.

യോഗ്യത : ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബി.ഇ./ബി.ടെക്.

ജനറൽ/ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗക്കാർക്ക് ഫസ്റ്റ് ക്ലാസ് മാർക്കുണ്ടായിരിക്കണം.

എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് പാസ് മാർക്ക് മതി.

  • ട്രെയിനി എൻജിനീയർ തസ്തികയിൽ പ്രവൃത്തിപരിചയം ആവശ്യമില്ല.
  • പ്രോജക്ട് എൻജിനീയർ തസ്തികയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം :

  • ട്രെയിനി എൻജിനീയർ തസ്തികയിൽ 25 വയസ്സ്.
  • പ്രോജക്ട് എൻജിനീയർ തസ്തികയിൽ 28 വയസ്സ്.

തിരഞ്ഞെടുപ്പ് : മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടും.

അവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

അപേക്ഷാഫീസ്


  • പ്രോജക്ട് എൻജിനീയർ തസ്തികയിൽ 500 രൂപ.
  • ട്രെയിനി എൻജിനീയർ തസ്തികയിൽ 200 രൂപ.

എസ്.സി./എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.bel-india.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 15

Important Links
NotificationClick Here
Apply OnlineClick Here
More InfoClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.