പൊതുമേഖലയിലുള്ള പ്രകൃതി വാതക കമ്പനിയായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജീനിയർ , ഓഫീസർ , മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
220 ഒഴിവുണ്ട്.
ഇതിൽ 20 ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്.
ബിരുദമാണ് അടിസ്ഥാന യോഗ്യത.
കുറഞ്ഞത് 60/65 ശതമാനം മാർക്ക് നേടിയിരിക്കണം.
പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
സീനിയർ എൻജിനീയർ , സീനിയർ ഓഫീസർ തസ്തികകളിലേക്ക് ഒരുവർഷത്തെയും മാനേജർ തസ്തികയിലേക്ക് നാലുവർഷത്തെയും ഓഫീസർ തസ്തികയിലേക്ക് മൂന്നുവർഷത്തെയും പരിചയമാണ് വേണ്ടത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മാനേജർ
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ
തസ്തികയുടെ പേര് : സീനിയർ ഓഫീസർ
തസ്തികയുടെ പേര് : ഓഫീസർ
യോഗ്യത , മാർക്ക് നിബന്ധന ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.
പ്രായം :
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ബാധകം.
ശമ്പളസ്കെയിൽ :
ഫീസ് : 200 രൂപ.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.gailonline.com
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 05.
Important Links | |
---|---|