Join Our WhatsApp Group Contact Us Join Now!

ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവ് | പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

ചെന്നൈയിലെ സി.എസ്.ഐ.ആർ. സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവ്.

ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റൻറ് തസ്തികയിൽ 7 ഒഴിവുണ്ട്.

സ്ഥാപനത്തിലെ ജനറൽ/സ്റ്റോഴ്സ് ആൻഡ് പർച്ചേസ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സിലുമാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലുള്ളവർക്ക് അവസരം.

കൂടാതെ സയൻറിസ്റ്റ്, ടെക്നിക്കൽ ഓഫീസർ തസ്തികകളിലും ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 07

യോഗ്യത :

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും വേണം.

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെൻറിലേക്ക് പ്ലസ്‌ ടു-വിൽ അക്കൗണ്ടൻസി പഠിച്ചവർക്കാണ് അവസരം.

പ്രായപരിധി : 28 വയസ്സ്.

മറ്റ് ഒഴിവുകൾ :

  • സീനിയർ സയൻറിസ്റ്റ്-3 (ജനറൽ),
  • സയൻറിസ്റ്റ്-5 (ജനറൽ-2, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-2),
  • സീനിയർ ടെക്നിക്കൽ ഓഫീസർ (മെഡിക്കൽ ഓഫീസർ)-1 (ജനറൽ),
  • സീനിയർ ടെക്നിക്കൽ ഓഫീസർ (പബ്ലിക് റിലേഷൻസ് ആൻഡ് ഗസ്റ്റ് ഹൗസ്)-1 (ജനറൽ)

പ്രായം :

  • ടെക്നിക്കൽ ഓഫീസർ, സീനിയർ ടെക്നിക്കൽ ഓഫീസർ – 40 വയസ്സ്,
  • സീനിയർ സയൻറിസ്റ്റ് – 37 വയസ്സ്,
  • സീനിയർ സയൻറിസ്റ്റ് – 32 വയസ്സ് (ഒ.ബി.സി.-35).

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാർ വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോമും അനുബന്ധരേഖകളും തപാലിൽ അയച്ചുകൊടുക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.clri.org എന്ന വെബ്സൈറ്റ് കാണുക.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 6.

മറ്റ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 6.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 23.

Important Links
Official Notification & Apply Link for Scientist Recruitment (Advt. No 1/2021)Click Here
Official Notification & Apply Link for Technical Recruitment (Advt. No 2/2021)Click Here
Official Notification & Apply Link for Recruitment of Administrative Positions (JSA) (Advt. No 3/2021)Click Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.