ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ എറണാകുളത്തെ അമ്പലമുകളിലുള്ള കൊച്ചി റിഫൈനറിയിൽ 168 അപ്രൻറിസ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്
ഒഴിവുകൾ :
യോഗ്യത : 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം.
സ്റ്റൈപെൻഡ് : 25,000 രൂപ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്
ഒഴിവുകൾ :
യോഗ്യത : 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
സ്റ്റൈപെൻഡ് : 18,000 രൂപ.
പ്രായം : 18-27 വയസ്സ്.
01.08.1994 – നും 01.08.2003 – നും ഇടയിൽ ജനിച്ചവരായിരിക്കണം.
സംവരണവിഭാഗത്തിന് ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
Important Dates | |
---|---|
Online Application starting date | 05 July 2021 |
Last date for enrolling in NATS portal in order to apply to “Bharat Petroleum Corporation Ltd, Kochi Refinery” | 20 July 2021 |
Last date for applying to “Bharat Petroleum Corporation Ltd, Kochi Refinery” | 25 July 2021 |