Join Our WhatsApp Group Contact Us Join Now!
Posts

സതേൺ റെയിൽവേ : കേരളത്തിൽ അപ്രൻറിസ് ഒഴിവുകൾ.

സതേൺ റെയിൽവേ അപ്രൻറിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ 1349 ഒഴിവുണ്ട്.

തിരുവനന്തപുരം ഡിവിഷനിൽ 683 ഒഴിവും പാലക്കാട് ഡിവിഷനിൽ 666 ഒഴിവുമുണ്ട്.

മറ്റ് ഒഴിവുകൾ തമിഴ്നാട്ടിലെ ഡിവിഷനുകളിലാണ്.

ഒഴിവുള്ള ട്രേഡുകൾ :

  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) ,
  • ഇലക്ട്രീഷ്യൻ ,
  • ഫിറ്റർ ,
  • കാർപ്പെൻറർ ,
  • ഇലക്ട്രോണിക്സ് മെക്കാനിക്ക് ,
  • പ്ലംബർ ,
  • പെയിൻറർ (ജനറൽ) ,
  • ഡീസൽ മെക്കാനിക്ക് ,
  • ഡ്രോട്സ്മാൻ (സിവിൽ) ,
  • റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക് ,
  • ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ,
  • ഇലക്ട്രോണിക്സ് മെക്കാനിക്ക് ,
  • ഇൻസ്‌ട്രുമെൻറ് മെക്കാനിക്ക് ,
  • വയർമാൻ ,
  • ടർണർ ,
  • കാർപ്പെൻറർ ,
  • മെഷിനിസ്റ്റ് ,
  • അഡ്വാൻസ് വെൽഡർ ,
  • കോപ്പ.
  • പി.എ.എസ്.എസ്.എ. ,
  • എം.എൽ.ടി റേഡിയോളജി /പാത്തോളജി / കാർഡിയോളജി.

യോഗ്യത :

പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.

50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

എൻ.സി.വി.ടി/എസ്.സി.വി.ടി നൽകുന്ന ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.

എം.എൽ.ടി. ട്രേഡിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടു സയൻസ് ( ഫിസിക്സ് , കെമിസ്ട്രി ,ബയോളജി) പാസായിരിക്കണം.

ഡിപ്ലോമ / ബിരുദം തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

പരിശീലനം : ഫിറ്റർ ഫ്രഷേഴ്സിന് 2 വർഷം.

എം.എൽ.ടി. ഫ്രഷേഴ്സിന് ഒരുവർഷവും മൂന്ന് മാസവുമാണ് പരിശീലനം.

ഡീസൽ മെക്കാനിക്ക് ഒഴികെയുള്ള മറ്റ് ട്രേഡിലേക്ക് ഒരുവർഷത്തെ പരിശീലനം.

ഡീസൽ മെക്കാനിക്ക് ട്രേഡിന് രണ്ടുവർഷത്തെ പരിശീലനം.

വിശദവിവരങ്ങൾക്ക് www.sr.indianrailways.gov.in > News and updates > Personnel Branch information tab എന്ന ലിങ്ക് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

Important Links
Official NotificationClick Here
Apply Online & More DetailsClick 

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.