കേന്ദ്രസർക്കാർ സ്ഥാപനമായ കർണാടക ആൻറിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ 25 ഒഴിവ്.
തിരുവനന്തപുരത്ത് ഒരു ഒഴിവ്.
കരാർ നിയമനമായിരിക്കും.
പ്രൊഫഷണൽ സർവീസ് റപ്രസന്റേറ്റീവ് : 16
ഒഴിവുള്ള സംസ്ഥാനങ്ങൾ :
ആന്ധ്രാപ്രദേശ് -2 ,
ബിഹാർ -1 ,
ഗുജറാത്ത് -2 ,
ഹരിയാണ്- 1,
കർണാടക -3 ,
മഹാരാഷ്ട്ര -2 ,
പഞ്ചാബ് -1 ,
രാജസ്ഥാൻ -1 ,
തമിഴ്നാട് -1 ,
തെലങ്കാന -2
യോഗ്യത :
ഫാർമസി / കൊമേഴ്സ് / സയൻസ് / ആർട്സ് ബിരുദം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 28 വയസ്സ്.
ഏരിയ മാനേജർ (ഫാർമ ട്രേഡ്) : 08
ഒഴിവുള്ള സംസ്ഥാനങ്ങൾ :
ആന്ധ്രാപ്രദേശ് -1 ,
ഡൽഹി -1 ,
കർണാടക -1 ,
കേരള (തിരുവനന്തപുരം) -1 ,
മധ്യപ്രദേശ് -1 ,
മഹാരാഷ്ട -1 ,
പഞ്ചാബ് -1 ,
രാജസ്ഥാൻ -1.
യോഗ്യത :
സയൻസ് കൊമേഴ്സ് ബിരുദം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
റീജണൽ സെയിൽസ് മാനേജർ (തമിഴ്നാട്) : 01
യോഗ്യത :
ഫാർമ/സയൻസ്/കൊമേഴ്സ് ബിരുദം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അവശ്യ രേഖകളുമായി
GENERAL MANAGER [ HRD ] KARNATAKA ANTI BIOTICS AND PHARMACEUTICALS LIMITED ” Nirman Bhavan ” ,
Dr.Rajkumar Road ,
Its Block ,
Rajajinagar , [ Opp.Orion Mall ]
Bengaluru -560010
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി www.kaplindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.