Join Our WhatsApp Group Contact Us Join Now!
Posts

DRDO : 79 അപ്രൻറിസ് ഒഴിവ്.

 




ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻറ കീഴിൽ ചണ്ഡീഗഢിലുള്ള ടെർമിനൽ ബാലിസ്റ്റിക്ക് റിസർച്ച് ലബോറട്ടറിയിൽ 79 അപ്രൻറിസ് ഒഴിവ്.


ഒരു വർഷത്തെ പരിശീലനമായിരിക്കും.


ഒഴിവുകൾ :


ഫിറ്റർ -14 ,

മെഷീനിസ്റ്റ് -6 ,

ടർണർ -4 ,

കാർപെൻറർ -3 ,

ഇലക്ട്രീഷ്യൻ -10 ,

ഇലക്ട്രോണിക് മെക്കാനിക്ക് -9 ,

മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) -3 ,

വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്) -7 ,

കംപ്യൂട്ടർ ആൻഡ് പെരിഫെറൽ ഹാർഡ്വേർ റിപ്പയർ ആൻഡ് മെയിൻറനൻസ് മെക്കാനിക്ക് -2 ,

കംപ്യൂട്ടർ ഓപ്പറേറ്റിങ് ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -5 ,

ഡിജിറ്റൽ ഫോട്ടോഗ്രാഫർ -6 ,

സെക്രട്ടേറിയൽ അസിസ്റ്റൻറ് -08

സ്റ്റെനോഗ്രാഫർ  (ഹിന്ദി) – 01 ,

സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) -01


യോഗ്യത : ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ.


വിശദ വിവരങ്ങൾക്കായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷകൾ www.apprenticeshipindia.org എന്ന വെബ്സൈറ്റ് വഴി നൽകാം.


വെബ്സൈറ്റ് വഴി അപേക്ഷിച്ചതിന് ശേഷം , രേഖകളുടെ ഒറ്റ പി.ഡി.എഫ് – ഫയലാക്കി admintbrl@tbrl.drdo.in എന്ന മെയിലേയ്ക്ക് അയക്കണം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.