Join Our WhatsApp Group Contact Us Join Now!
Posts

ആസ്റ്റര്‍ മിംസ് കണ്ണൂര്‍ നഴ്സിംഗ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

 





കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിവിധ നഴ്സിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐസിയു, വാര്‍ഡ്‌, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് എന്നിവയിലേക്കുള്ള നഴ്സുമാരെയാണ് ആവശ്യം.നഴ്സിംഗില്‍ ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍.എം വിത്ത്‌ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒന്ന് മുതല്‍ രണ്ടു വര്‍ഷം വരെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്‌. മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന മെയില്‍ ഐഡികളിലേക്ക് റെസ്യൂം അയക്കുക.

hr.mimsknr@asterhospital.com

careers@asterhospital.com

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.