Join Our WhatsApp Group Contact Us Join Now!
Posts

മലബാർ സിമൻറ്സിൽ അവസരം.

 


മലബാർ സിമൻറ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.


ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.


തപാൽ വഴി അപേക്ഷിക്കണം.


തസ്തിക,യോഗ്യത,പ്രായപരിധി,ശമ്പളം എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ്)


യോഗ്യത :


ഇലക്ട്രിക്കൽ/മെക്കാനിക്കൽ ബിരുദം.

മെറ്റീരിയൽ മാനേജ്മെന്റിൽ എം.ബി.എ./ഡിപ്ലോമ ഉണ്ടായിരിക്കണം.

അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 41 വയസ്സ്


ശമ്പളം : 83,276 രൂപ


തസ്തികയുടെ പേര് : കെമിസ്റ്റ്


യോഗ്യത :


കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം.

അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം

പ്രായപരിധി : 41 വയസ്സ്


ശമ്പളം : 63080 രൂപ


തസ്തികയുടെ പേര് : അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ


യോഗ്യത :


മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി : 39 വയസ്സ്


ശമ്പളം : 36,655 രൂപ


തസ്തികയുടെ പേര് : ജനറൽ മാനേജർ (വർക്സ്)


യോഗ്യത :


മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ എൻജിനീയറിങ് ബിരുദം.

18 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 55 വയസ്സ്


ശമ്പളം : 1,25,000 രൂപ


തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യൂട്ടീവ്


യോഗ്യത:


മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസ് ചെയ്ത എം.ബി.എ അല്ലെങ്കിൽ

എൻജിനീയറിങ് ബിരുദം.

സിവിൽ എൻജിനീയറിങ് വിഭാഗക്കാർക്കും സ്വന്തമായി വാഹനം ഉള്ളവർക്കും മുൻഗണന.


പ്രായപരിധി : 30 വയസ്സ്


ശമ്പളം : 10,000 രൂപ.


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി www.malabarcements.co.in എന്ന വെബ്സൈറ്റ് കാണുക


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് ആവശ്യ രേഖകളുമായി

Managing Director,

Malabar Cements Limited,

Walayar Post,

Palakkad – Kerala

Pin : 678 624 എന്ന വിലാസത്തിൽ അയക്കണം


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 6

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.